പഠനചതുരം 11എ
മാതൃകായോഗ്യരായ ചില കാവൽക്കാർ
അച്ചടിച്ച പതിപ്പ്
എതിർപ്പുകളുണ്ടായിട്ടും വിശ്വസ്തരായി നിന്ന ഈ കാവൽക്കാർ മുന്നറിയിപ്പുകളും സന്തോഷവാർത്തയും അറിയിച്ചു.
പുരാതന ഇസ്രായേൽ
യശയ്യ ബി.സി. 778-ഏ. 732
യിരെമ്യ ബി.സി. 647-580
യഹസ്കേൽ ബി.സി. 613-ഏ. 591
ഒന്നാം നൂറ്റാണ്ട്
സ്നാപകയോഹന്നാൻ എ.ഡി. 29-32
യേശു എ.ഡി. 29-33
പൗലോസ് ഏ. എ.ഡി. 34-ഏ. 65
ആധുനികകാലം
സി. റ്റി. റസ്സലും സഹകാരികളും ഏ. 1879-1919
വിശ്വസ്തനായ അടിമ 1919–ഇന്നുവരെ