ഞായർ
‘പിതാവിനെ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കുക’—യോഹന്നാൻ 4:23
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 140, പ്രാർഥന
9:40 സിമ്പോസിയം: യേശു പറഞ്ഞതിൽനിന്നുള്ള പാഠങ്ങൾ
• ‘വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുക’ (യോഹന്നാൻ 3:3, 5)
• ‘ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടില്ല’ (യോഹന്നാൻ 3:13)
• ‘വെളിച്ചത്തിലേക്കു വരുക’ (യോഹന്നാൻ 3:19-21)
• “ഞാൻതന്നെയാണ് അത്” (യോഹന്നാൻ 4:25, 26)
• “എന്റെ ആഹാരം” (യോഹന്നാൻ 4:34)
• ‘വയൽ കൊയ്ത്തിനു പാകമായിരിക്കുന്നു’ (യോഹന്നാൻ 4:35)
11:05 ഗീതം 37, അറിയിപ്പുകൾ
11:15 ബൈബിളധിഷ്ഠിത പൊതുപ്രസംഗം: അറിയുന്നതിനെയാണോ നിങ്ങൾ ആരാധിക്കുന്നത്? (യോഹന്നാൻ 4:20-24)
11:45 വീക്ഷാഗോപുരസംഗ്രഹം
12:15 ഗീതം 84, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 77
1:50 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 3
“ഞാൻതന്നെയാണ് അത്” (യോഹന്നാൻ 3:1–4:54; മത്തായി 4:12-20; മർക്കോസ് 1:19, 20; ലൂക്കോസ് 4:16–5:11)
2:35 ഗീതം 20, അറിയിപ്പുകൾ
2:45 നിങ്ങൾ എന്തു പഠിച്ചു?
2:55 യഹോവയുടെ മഹത്തായ ആത്മീയാലയത്തിൽ തുടരുക! (എബ്രായർ 10:21-25; 13:15, 16; 1 പത്രോസ് 1:14-16; 2:21)
3:45 പുതിയ ചിത്രഗീതം, സമാപനപ്രാർഥന