ശനി
“അങ്ങയുടെ ഭവനത്തോടുള്ള ശുഷ്കാന്തി എന്നെ തിന്നുകളയും”—യോഹന്നാൻ 2:17
രാവിലെ
9:20 സംഗീത-വീഡിയോ അവതരണം
9:30 ഗീതം 93, പ്രാർഥന
9:40 “നിങ്ങൾക്ക് എന്താണു വേണ്ടത്?” (യോഹന്നാൻ 1:38)
9:50 ബൈബിൾനാടകം:
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര: എപ്പിസോഡ് 2
“ഇവൻ എന്റെ പ്രിയപുത്രൻ”—ഭാഗം 2 (യോഹന്നാൻ 1:19–2:25)
10:20 ഗീതം 54, അറിയിപ്പുകൾ
10:30 സിമ്പോസിയം: ശുദ്ധാരാധനയെ സ്നേഹിച്ചവരെ അനുകരിക്കുക!
• സ്‌നാപകയോഹന്നാൻ (മത്തായി 11:7-10)
• അന്ത്രയോസ് (യോഹന്നാൻ 1:35-42)
• പത്രോസ് (ലൂക്കോസ് 5:4-11)
• യോഹന്നാൻ (മത്തായി 20:20, 21)
• യാക്കോബ് (മർക്കോസ് 3:17)
• ഫിലിപ്പോസ് (യോഹന്നാൻ 1:43)
• നഥനയേൽ (യോഹന്നാൻ 1:45-47)
11:35 സമർപ്പണം: നിങ്ങളുടെ സമർപ്പണം എന്ത് അർഥമാക്കുന്നു? (മലാഖി 3:17; പ്രവൃത്തികൾ 19:4; 1 കൊരിന്ത്യർ 10:1, 2)
12:05 ഗീതം 52, ഇടവേള
ഉച്ച കഴിഞ്ഞ്
1:35 സംഗീത-വീഡിയോ അവതരണം
1:45 ഗീതം 36
1:50 സിമ്പോസിയം: യേശുവിന്റെ ആദ്യത്തെ അത്ഭുതത്തിൽനിന്നുള്ള പാഠങ്ങൾ പകർത്തുക
• അനുകമ്പ കാണിക്കുക (ഗലാത്യർ 6:10; 1 യോഹന്നാൻ 3:17)
• താഴ്‌മ വളർത്തിയെടുക്കുക (മത്തായി 6:2-4; 1 പത്രോസ് 5:5)
• ഉദാരത കാണിക്കുന്നവരായിരിക്കുക (ആവർത്തനം 15:7, 8; ലൂക്കോസ് 6:38)
2:20 “ദൈവത്തിന്റെ കുഞ്ഞാട്” പാപം നീക്കിക്കളയുന്നത് എങ്ങനെ? (യോഹന്നാൻ 1:29; 3:14-16)
2:45 സിമ്പോസിയം: മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറി!—ഭാഗം 2
• യഹോവയുടെ ഭവനത്തോടുള്ള ശുഷ്കാന്തി തിന്നുകളഞ്ഞു (സങ്കീർത്തനം 69:9; യോഹന്നാൻ 2:13-17)
• “സൗമ്യരോടു സന്തോഷവാർത്ത” ഘോഷിച്ചു (യശയ്യ 61:1, 2)
• ഗലീലയിൽ “വലിയൊരു വെളിച്ചം” പ്രകാശിച്ചു (യശയ്യ 9:1, 2)
3:20 ഗീതം 117, അറിയിപ്പുകൾ
3:30 “എല്ലാം ഇവിടെനിന്ന് കൊണ്ടുപോകൂ!” (യോഹന്നാൻ 2:13-16)
4:00 “ഞാൻ ഇതു പണിയും” (യോഹന്നാൻ 2:18-22)
4:35 ഗീതം 75, സമാപനപ്രാർഥന