ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക:
1. നമുക്ക് എങ്ങനെ ‘ദൈവാത്മാവ് പറയുന്നതു കേൾക്കാൻ’ കഴിയും? (വെളി. 1:3, 10, 11; 3:19)
2. കഠിനാധ്വാനം ചെയ്യുന്നതിലും സഹനശക്തി കാണിക്കുന്നതിലും തുടരാൻ നമ്മളെ എന്തു സഹായിക്കും? (വെളി. 2:4)
3. ഉപദ്രവങ്ങൾ നേരിടേണ്ടിവരുമ്പോൾ അതു ധൈര്യത്തോടെ സഹിച്ചുനിൽക്കുന്നതിനായി നമുക്ക് എങ്ങനെ ഒരുങ്ങാം? (സുഭാ. 29:25; വെളി. 2:10, 11)
4. യേശുവിലുള്ള വിശ്വാസം തള്ളിപ്പറയാതിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (വെളി. 2:12-16)
5. നമുക്ക് എങ്ങനെ നമുക്കുള്ളതു മുറുകെ പിടിക്കാം? (വെളി. 2:24, 25; 3:1-3, 7, 8, 10, 11)
6. ഉത്സാഹമുള്ളവരായി തുടരാൻ നമ്മളെ എന്തു സഹായിക്കും? (വെളി. 3:14-19; മത്താ. 6:25-27, 31-33)
© 2025 Watch Tower Bible and Tract Society of Pennsylvania
CA-brpgm26-MY