ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്കായി കാതോർക്കുക:
1. യഹോവ ഏതുതരം ആളുകളെയാണ് അന്വേഷിക്കുന്നത്? (യോഹ. 4:23, 24)
2. നമ്മുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ പരിശുദ്ധാത്മാവിന് എങ്ങനെ നമ്മളെ സഹായിക്കാനാകും? (പ്രവൃ. 16:6-10; 1 കൊരി. 2:10-13; ഫിലി. 4:8, 9)
3. നമുക്ക് എങ്ങനെ ‘സത്യം വെളിപ്പെടുത്താം’ (2 കൊരി. 4:1, 2)
4. സത്യത്തോടെ ആരാധിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? (സുഭാ. 24:3; യോഹ. 18:36, 37; എഫെ. 5:33; എബ്രാ. 13:5, 6, 18)
5. നമുക്ക് എങ്ങനെ ‘സത്യം വാങ്ങാനും അത് ഒരിക്കലും വിറ്റുകളയാതിരിക്കാനും’ കഴിയും? (സുഭാ. 23:23)
© 2025 Watch Tower Bible and Tract Society of Pennsylvania
CA-copgm26-MY