വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ഫെബ്രുവരി 4-10
നിലവിലുളള സമർപ്പണംകൊണ്ട്
1. നിങ്ങൾ ഏതു പുസ്തകം ഉപയോഗിക്കും?
2. നിങ്ങൾ ഏതു സംസാരാശയങ്ങൾ ഉപയോഗിക്കാൻ ആസൂത്രണംചെയ്യുന്നു?
ഫെബ്രുവരി 11-17
പ്രത്യേകസമർപ്പണംകൊണ്ട്
1. ഹിന്ദുക്കൾക്ക് സമർപ്പിക്കുമ്പോൾ നിങ്ങൾ ഏതു അദ്ധ്യായം ഉപയോഗിക്കും?
2. നിങ്ങൾ ഏതു പോയിൻറുകൾ പ്രദീപ്തമാക്കും?
ഫെബ്രുവരി 18-24
ലഘുലേഖകൾ
1. അവ ഏതു വിഷയങ്ങൾ പ്രതിപാദിക്കുന്നു?
2. മുഖവുരയിൽ അവ എങ്ങനെ ഉപയോഗിക്കാം?
3. ഒരെണ്ണമുപയോഗിച്ച് നിങ്ങൾ എങ്ങനെ ഒരു അദ്ധ്യയനം തുടങ്ങും?
ഫെബ്രുവരി 25-മാർച്ച് 3
മററുളളവരെ സസ്മാരകത്തിന് ക്ഷണിക്കൽ
1. ഹാജരാകാൻ മററുളളവരെ ക്ഷണിക്കുന്നതെന്തിന്?
2. ആരെ ക്ഷണിക്കണം?
3. അച്ചടിച്ച ക്ഷണക്കത്തുകൾ എങ്ങനെ ഉപയോഗിക്കാം?