വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
ജൂൺ 3-9
വീക്ഷാഗോപുര വരിസംഖ്യകൾ
1. അവ നമുക്ക് വ്യക്തിപരമായി പ്രയോജനംചെയ്തിരിക്കുന്നതെങ്ങനെ?
2. ഒന്ന് എപ്പോൾ സമർപ്പിക്കണമെന്ന് നിങ്ങൾ നിശ്ചയിക്കുന്നതെങ്ങനെ?
ജൂൺ 10-16
വയൽസേവനത്തിൽ യുവജനങ്ങൾ
1. അവർക്ക് ഏതു വിധങ്ങളിൽ പങ്കെടുക്കാൻ കഴിയും?
2. നമുക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
ജൂൺ 17-23
വരിക്കാർക്ക് മടക്കസന്ദർശനംനടത്തൽ
1. നമുക്ക് എന്തിനെക്കുറിച്ച് സംസാരിക്കാൻ കഴിയും?
2. നമുക്ക് എങ്ങനെ ഒരു അദ്ധ്യയനം തുടങ്ങാൻകഴിയും?
ജൂൺ 24-30
നിലവിലുളള സമർപ്പണം ഉപയോഗിക്കൽ
1. സംഭാഷണവിഷയം പുനരവലോകനംചെയ്യുക.
2. സമർപ്പണത്തെ സംഭാഷണവിഷയവുമായി ബന്ധിപ്പിക്കുക.
3. സമർപ്പണത്തിലെ ഏതു സംസാരാശയങ്ങൾ ഉപയോഗിക്കാൻ കഴിയും?