വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
മാർച്ച് 4-10
നമുക്ക് എങ്ങനെ വയൽസേവനത്തിലെ മണിക്കൂർ വർദ്ധിപ്പിക്കാൻ കഴിയും?
1. ഓരോ വാരവും?
2. വാരാന്തങ്ങളിൽ?
3. മുഴുമാസത്തിലും?
മാർച്ച് 11-17
പുസ്തകങ്ങൾ സമർപ്പിക്കുമ്പോൾ
1. നിങ്ങൾ കൃത്യമായ ഏതു സംസാരാശയങ്ങൾ ഉപയോഗിക്കും?
2. നിങ്ങൾക്ക് ഏതു ചിത്രങ്ങൾ ഉപയോഗിക്കാൻ കഴിയും?
മാർച്ച് 18-24
തെരുവുസാക്ഷീകരണം
1. അത് എപ്പോൾ ചെയ്യാൻ കഴിയും?
2. അത് എപ്രകാരം ഫലകരമാക്കാൻ കഴിയും?
3. നിങ്ങൾ എങ്ങനെ വ്യക്തികളെ സമീപിക്കുന്നു?
മാർച്ച് 25-31
നിങ്ങൾ എങ്ങനെ
1. സംഭാഷണം ആരംഭിക്കും?
2. സാഹിത്യസമർപ്പണം നടത്തും?