വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
മെയ് 6-12
വഴക്കമുളളവരായിരിക്കുന്നത് നല്ലതായിരിക്കുന്നതെന്തുകൊണ്ട്
1. വീടുതോറുമുളള ചർച്ചകളിൽ?
2. സാഹിത്യം സമർപ്പിക്കുമ്പോൾ?
3. ഒരു പങ്കാളിയോടൊത്ത് പ്രവർത്തിക്കുമ്പോൾ?
മെയ് 13-19
നിങ്ങൾക്കെങ്ങനെ പരിഗണന കാണിക്കാൻ കഴിയും
1. തിരക്കുളള വീട്ടുകാരോട്?
2. വൃദ്ധരായ അല്ലെങ്കിൽ ദുർബ്ബലരായ വീട്ടുകാരോട്?
3. പുതിയവരൊ പ്രായംചെന്നവരൊ ആയ പ്രസാധകരോട്?
മെയ് 20-26
നിങ്ങൾ എങ്ങനെ
1. ഒരു പുതിയ പ്രസാധകനെ വയൽസേവനത്തിന് തയ്യാറാകാൻ സഹായിക്കും?
2. നിങ്ങളുടെ പുസ്തകസഞ്ചി തയ്യാറാക്കും?
3. മടക്കസന്ദർശനങ്ങൾ നടത്താൻ തയ്യാറാകും?
മെയ് 27-ജൂൺ 2
നമുക്കെങ്ങനെ ആദരവു പ്രകടമാക്കാൻ കഴിയും
1. ബൈബിളിനോടും നമ്മുടെ സാഹിത്യത്തോടും?
2. വീട്ടുകാരനോടും അയാളുടെ വസ്തുക്കളോടും?
3. വയൽസേവന കൂട്ടത്തോട്?