വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/91 പേ. 8
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സമാനമായ വിവരം
  • ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പ്രയോജനങ്ങൾ കൈവരുത്തുന്നു
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ഗൈഡ്‌ബുക്ക്‌
  • സ്‌കൂൾ മേൽവിചാരകന്മാർക്കുള്ള നിർദേശങ്ങൾ
    ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക
  • ജീവിതത്തിലെ പരമപ്രധാന പ്രവർത്തനങ്ങൾക്കായി നമ്മെ സജ്ജരാക്കുന്ന ഒരു സ്‌കൂൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—2002
  • ലോകമെമ്പാടുമുള്ള ഫലപ്രദമായ ഒരു സ്‌കൂൾ
    ഉണരുക!—1995
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1991
km 7/91 പേ. 8

ചോദ്യ​പ്പെ​ട്ടി

● വിദ്യാർത്ഥി​കൾക്ക്‌ എത്ര കൂടെ​ക്കൂ​ടെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളിൽ നിയമ​നങ്ങൾ ഉണ്ടായി​രി​ക്കണം?

ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​ന്റെ ഒരു മുഖ്യ ഉദ്ദേശ്യം പരസ്യ​പ്ര​സം​ഗ​കരെ വികസി​പ്പി​ച്ചെ​ടു​ക്കു​ക​യെ​ന്ന​താണ്‌. ആ കാരണ​ത്താൽ ദിവ്യാ​ധി​പ​ത്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ പട്ടിക മിക്ക പ്രസം​ഗ​ങ്ങ​ളും സഹോ​ദ​രൻമാർക്ക്‌ നിയമി​ക്ക​പ്പെ​ടാൻ അവസരം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, സ്‌കൂ​ളി​ന്റെ മറെറാ​രു പ്രമുഖ ഉദ്ദേശ്യം യഹോ​വ​യു​ടെ ജനങ്ങ​ളെ​യെ​ല്ലാം ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ ഫലപ്ര​ദ​രായ പ്രസം​ഗ​ക​രും അദ്ധ്യാ​പ​ക​രു​മാ​യി​ത്തീ​രു​ന്ന​തിന്‌ പരിശീ​ലി​പ്പി​ക്കുക എന്നതാണ്‌. ഈ കാരണ​ത്താൽ സഹോ​ദ​രി​മാ​രു​ടെ​യും പേരു ചാർത്തു​ന്നത്‌ ഉചിത​മാണ്‌.

സ്‌കൂ​ളിൽനിന്ന്‌ പൂർണ്ണ​പ്ര​യോ​ജനം ലഭിക്കു​ന്ന​തിന്‌ പേരു ചാർത്ത​പ്പെ​ടു​ന്ന​വർക്ക്‌ ക്രമമാ​യി വിദ്യാർത്ഥി നിയമ​നങ്ങൾ ലഭിക്കണം. ഓരോ വിദ്യാർത്ഥി​ക്കും ഓരോ മൂന്നു മാസങ്ങ​ളി​ലും കുറഞ്ഞ​പക്ഷം ഒരു നിയമനം ഉണ്ടായി​രി​ക്ക​ണ​മെന്ന്‌ നിർദ്ദേ​ശി​ക്ക​പ്പെ​ടു​ന്നു. പ്രാ​ദേ​ശി​ക​മായ സാഹച​ര്യ​ങ്ങൾ അനുവ​ദി​ക്കു​ന്നെ​ങ്കിൽ സഹോ​ദ​രൻമാർക്ക്‌ കൂടു​ത​ലായ നിയമ​നങ്ങൾ കൊടു​ക്കാൻ കഴിയും. ക്രമമാ​യി പ്രബോ​ധ​ന​പ്ര​സം​ഗ​ങ്ങ​ളും ബൈബിൾ വിശേ​ഷാ​ശ​യ​ങ്ങ​ളും കൊടു​ക്കുന്ന മൂപ്പൻമാർക്ക്‌ വിദ്യാർത്ഥി​പ്ര​സം​ഗ​ങ്ങ​ളും കൊടു​ക്കേ​ണ്ട​തി​ന്റെ ആവശ്യ​മില്ല.

ഏകദേശം അര നൂററാ​ണ്ടു​കാ​ല​മാ​യി ദിവ്യാ​ധി​പ​ത്യ​ശു​ശ്രൂ​ഷാ​സ്‌കൂൾ ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകളെ ആത്‌മീ​യ​മാ​യി പുരോ​ഗ​മി​ക്കു​ന്ന​തി​നും രാജ്യ​സ​ന്ദേശം മെച്ചമാ​യി അവതരി​പ്പി​ക്കു​ന്ന​വി​ധം പഠിക്കു​ന്ന​തി​നും സഹായി​ച്ചി​രി​ക്കു​ന്നു. യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു​ളള ഈ അത്‌ഭു​ത​ക​ര​മായ കരുത​ലിൽനിന്ന്‌ പൂർണ്ണ​മാ​യി പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ എല്ലാവ​രേ​യും പ്രോ​ത്‌സാ​ഹി​പ്പി​ക്കു​ന്നു. നമ്മുടെ ഉദ്ദേശ്യം, “ലജ്ജിപ്പാൻ യാതൊ​ന്നു​മി​ല്ലാ​ത്ത​വ​രാ​യി, സത്യത്തി​ന്റെ വചനം ശരിയാ​യി കൈകാ​ര്യം ചെയ്യുന്ന” വേലക്കാ​രാ​യി ദൈവ​ത്തി​ന്റെ അംഗീ​കാ​ര​മു​ള​ള​വ​രാ​യി നമ്മെത്തന്നെ അവതരി​പ്പിക്ക എന്നുള​ള​താ​യി​രി​ക്കണം.—2 തിമൊ. 2:15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക