ദിവ്യാധിപത്യ വാർത്തകൾ
കൊളംബിയാ: സ്മാരകഹാജർ 2,05,355 എന്ന പുതിയ അത്യുച്ചത്തിൽ എത്തി, അത് കഴിഞ്ഞ വർഷത്തെക്കാൾ 23,000 കൂടുതലായിരുന്നു. ഇതിനെ ഏപ്രിലിലെ 48,774 എന്ന പുതിയ അത്യുച്ചത്തോടു താരതമ്യപ്പെടുത്തുമ്പോൾ ഹാജരായവരുടെ 76 ശതമാനം താത്പര്യക്കാരായിരുന്നു.
ഗ്രീസ്: 24,504 പ്രസാധകർ എന്ന ഏപ്രിൽ റിപ്പോർട്ട് ഒരു പുതിയ അത്യുച്ചമായിരുന്നു. 1,516 നിരന്തരപയനിയർമാർ എന്ന ഒരു പുതിയ അത്യുച്ചവുമുണ്ടായിരുന്നു.
ഹംഗറി: ഏപ്രിലിൽ മൊത്തം 8,084 ഭവന ബൈബിളദ്ധ്യയനങ്ങൾ റിപ്പോർട്ടുചെയ്ത 11,296 പ്രസാധകരുണ്ടായിരുന്നു.
ഫിലിപ്പീൻസ്: പുതിയ ബ്രാഞ്ച്സൗകര്യങ്ങളുടെ സമർപ്പണം ഏപ്രിൽ 13-ാം തീയതി നടത്തപ്പെട്ടു, 1,718 പേർ ഹാജരുണ്ടായിരുന്നു. അടുത്ത ദിവസം ഒരു പ്രത്യേകപ്രസംഗം ഏഴു സ്ഥലങ്ങളിൽ കേൾക്കപ്പെട്ടു, 78,501 പേർ ഹാജരുണ്ടായിരുന്നു. ഏപ്രിലിൽ ഫിലിപ്പീൻസ് 1,10,225 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തു.