ദിവ്യാധിപത്യ വാർത്തകൾ
ബർക്കിനാ ഫാസോ: 488 പേർ റിപ്പോർട്ടുചെയ്തുകൊണ്ട് ജൂണിൽ അവർ ഈ സേവന വർഷത്തെ തുടർച്ചയായ അഞ്ചാമത്തെ പ്രസാധക അത്യുച്ചത്തിലെത്തി.
കൂക്ക് ഐലൻഡ്‌സ്: 134 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്തുകൊണ്ട് ജൂണിൽ ഒരു 29 ശതമാനം വർദ്ധനവിൽ എത്തിച്ചേർന്നു.
ഇൻഡ്യ: ജൂണിൽ 11,524 പ്രസാധകരുടെ പുതിയ അത്യുച്ചം കഴിഞ്ഞ വർഷത്തെ ശരാശരിയേക്കാൾ ഒരു 18 ശതമാനം വർദ്ധനവായിരുന്നു.
പോർട്ടുഗൽ: വയൽസേവനത്തിൽ 38,818 പേരോടുകൂടി ജൂണിൽ അവരുടെ തുടർച്ചയായ ഒൻപതാമത് പ്രസാധക അത്യുച്ചം റിപ്പോർട്ടു ചെയ്‌തു. ഇത് 1:258 എന്ന അതിവിശിഷ്ട പ്രസാധക ജനസംഖ്യാനുപാതം നൽകുന്നു.