ദൈവവചനത്തിലെ നിധികൾ | ലൂക്കോസ് 17-18
നന്ദിയുള്ളവരായിരിക്കുക
ഈ സംഭവത്തിൽനിന്ന്, നന്ദിയുള്ളവരായിരിക്കുന്നതിനെക്കുറിച്ച് എന്തു പഠിക്കാൻ കഴിയും?
നന്ദി മനസ്സിൽ തോന്നിയാൽ മാത്രംപോരാ, അതു പ്രകടിപ്പിക്കുകയും വേണം
ആത്മാർഥതയോടെയുള്ള നന്ദിപ്രകടനം നല്ല പെരുമാറ്റരീതിയുടെയും ക്രിസ്തീയസ്നേഹത്തിന്റെയും തെളിവാണ്
ക്രിസ്തുവിനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കു ദേശവും വർഗവും മതവും ഒന്നും നോക്കാതെ എല്ലാവരോടും നന്ദിയും സ്നേഹവും കാണിക്കാനുള്ള കടപ്പാടുണ്ട്