വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ഒക്‌ടോബർ പേ. 6
  • “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • നല്ല ധൈര്യമുള്ളവരായിരിക്കുക!
    വീക്ഷാഗോപുരം—1993
  • യോഹ​ന്നാൻ 16:33—“ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു”
    ബൈബിൾവാക്യങ്ങളുടെ വിശദീകരണം
  • ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ‘ഇതാ, യഹൂദാ​ഗോ​ത്ര​ത്തി​ലെ സിംഹം’
    ‘വന്ന്‌ എന്നെ അനുഗമിക്കുക’
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ഒക്‌ടോബർ പേ. 6
വിശ്വസ്‌തരായ അപ്പോസ്‌തലന്മാരോടു യേശു സംസാരിക്കുന്നു

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | യോഹ​ന്നാൻ 15-17

“നിങ്ങൾ ലോക​ത്തി​ന്റെ ഭാഗമല്ല”

15:19, 21; 16:33

  • ഒരു വിധത്തി​ലും യേശു ലോകത്തെ അനുക​രി​ച്ചില്ല. അങ്ങനെ യേശു ലോകത്തെ കീഴടക്കി

  • ചുറ്റു​മു​ള്ള​വ​രു​ടെ മനോ​ഭാ​വ​ങ്ങ​ളും പ്രവൃ​ത്തി​ക​ളും തങ്ങളെ ബാധി​ക്കാ​തെ ശുദ്ധരാ​യി നിൽക്കു​ന്ന​തി​നു യേശു​വി​ന്റെ അനുഗാ​മി​കൾക്കു ധൈര്യം വേണം

  • ലോകത്തെ കീഴട​ക്കിയ യേശു​വി​ന്റെ മാതൃ​ക​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു യേശു​വി​നെ അനുക​രി​ക്കാ​നുള്ള ധൈര്യം നമുക്കു തരും

ലോകത്തിൽനിന്ന്‌ വേർപെ​ട്ടു​നിൽക്കു​ന്നത്‌ ഏതെല്ലാം സാഹച​ര്യ​ങ്ങ​ളിൽ എനിക്കു പരി​ശോ​ധ​ന​യാ​യേ​ക്കാം?

എങ്ങനെയുള്ള വാർത്ത​ക​ളും വിനോ​ദ​പ​രി​പാ​ടി​ക​ളും ലോക​ത്തിൽനിന്ന്‌ വേർപെ​ട്ടി​രി​ക്കാ​നുള്ള എന്റെ ശ്രമങ്ങൾക്കു തിരി​ച്ച​ടി​യാ​യേ​ക്കാം?

ഒരു യുവസഹോദരൻ ദേശഭക്തിപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നില്ല, ഒരു സഹോദരൻ ഒരു ജോലി വേണ്ടെന്നു വെക്കുന്നു, സമപ്രായക്കാരോടു ഒരു സഹോദരൻ സാക്ഷീകരിക്കുന്നു, ഒരു സഹോദരിയും ഭർത്താവും ഡോക്‌ടറോടു സംസാരിക്കുന്നു
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക