ഒക്ടോബർ 22-28
യോഹന്നാൻ 15-17
ഗീതം 129, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല:” (10 മിനി.)
യോഹ 15:19—യേശുവിന്റെ അനുഗാമികൾ “ലോകത്തിന്റെ ഭാഗമല്ല” (“ലോകം” എന്നതിന്റെ യോഹ 15:19-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 15:21—യേശുവിന്റെ പേര് നിമിത്തം യേശുവിന്റെ അനുഗാമികൾ മറ്റുള്ളവരുടെ വെറുപ്പിനു പാത്രമാകുന്നു (“എന്റെ പേര് നിമിത്തം” എന്നതിന്റെ യോഹ 15:21-ലെ പഠനക്കുറിപ്പ്, nwtsty)
യോഹ 16:33—യേശുവിനെപ്പോലെ യേശുവിന്റെ അനുഗാമികൾക്കും ലോകത്തെ കീഴടക്കാനാകും (it-1-E 516)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
യോഹ 17:21-23—യേശുവിന്റെ അനുഗാമികൾ ഏത് അർഥത്തിലാണ് ‘ഒന്നായിരിക്കുന്നത്?’ (“ഒന്നായിരിക്കാൻ” എന്നതിന്റെ യോഹ 17:21-ലെയും “ഒന്നായിത്തീരും” എന്നതിന്റെ യോഹ 17:23-ലെയും പഠനക്കുറിപ്പുകൾ, nwtsty)
യോഹ 17:24—‘ലോകാരംഭം’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? (“ലോകാരംഭം” എന്നതിന്റെ യോഹ 17:24-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോഹ 17:1-14
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 14 ¶3-4
ക്രിസ്ത്യാനികളായി ജീവിക്കാം
“സ്നേഹം സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്നു—വിലയേറിയ ഐക്യം കാത്തുസൂക്ഷിക്കുക:” (15 മിനി.) ചർച്ച. ‘നിങ്ങൾ പരസ്പരം സ്നേഹിപ്പിൻ’—ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കരുത് എന്ന വീഡിയോ പ്ലേ ചെയ്യുക. സമയമുണ്ടെങ്കിൽ, “ഈ ബൈബിൾ കഥാപാത്രത്തെക്കുറിച്ച് ധ്യാനിക്കുക” എന്ന ചതുരം ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 9 ¶16-21; “രണ്ടു ലഘുലേഖകൾ ആമസോണിലെ രണ്ടു ഹൃദയങ്ങളെ തൊട്ടുണർത്തുന്നു,” “ദൈവരാജ്യം നിങ്ങൾക്ക് എത്ര യഥാർഥമാണ്?” എന്നീ ചതുരങ്ങൾ
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 75, പ്രാർഥന