ന്യൂയോർക്കിൽ വാൾക്കിൽ ബഥേലിൽ കഠിനാധ്വാനം ചെയ്യുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ആരും രോഗികളാകില്ലാത്ത ഒരു കാലം വരുമോ?
തിരുവെഴുത്ത്: യശ 33:24
മടങ്ങിച്ചെല്ലുമ്പോൾ: എല്ലാവർക്കും ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്ന ഒരു കാലം വരുമോ?
●○○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: എല്ലാവർക്കും ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്ന ഒരു കാലം വരുമോ?
തിരുവെഴുത്ത്: സങ്ക 72:16
മടങ്ങിച്ചെല്ലുമ്പോൾ: മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണുള്ളത്?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശയാണുള്ളത്?
തിരുവെഴുത്ത്: യോഹ 5:28, 29
മടങ്ങിച്ചെല്ലുമ്പോൾ: ബൈബിൾ നൽകുന്ന വാഗ്ദാനങ്ങൾ നടക്കുമെന്നു നമുക്ക് എന്തുകൊണ്ട് വിശ്വസിക്കാം?