നോഹയും കുടുംബവും പെട്ടകത്തിൽ കയറാൻ തുടങ്ങുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○○ ആദ്യസന്ദർശനം
ചോദ്യം: ദൈവത്തിന്റെ പേര് എന്താണ്?
തിരുവെഴുത്ത്: സങ്ക 83:18
മടങ്ങിച്ചെല്ലുമ്പോൾ: യഹോവയുടെ ഏറ്റവും വലിയഗുണം ഏതാണ്?
○●○ ആദ്യത്തെ മടക്കസന്ദർശനം
ചോദ്യം: യഹോവയുടെ ഏറ്റവും വലിയ ഗുണം ഏതാണ്?
തിരുവെഴുത്ത്: 1യോഹ 4:8
മടങ്ങിച്ചെല്ലുമ്പോൾ: നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്താകാം?
○○● രണ്ടാമത്തെ മടക്കസന്ദർശനം
ചോദ്യം: നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ സുഹൃത്താകാം?
തിരുവെഴുത്ത്: യോഹ 17:3
മടങ്ങിച്ചെല്ലുമ്പോൾ: ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ യഹോവ മുൻകൂട്ടിപ്പറയുമോ?