ദൈവവചനത്തിലെ നിധികൾ | ഉൽപത്തി 25-26
ഏശാവ് ജന്മാവകാശം വിൽക്കുന്നു
ഏശാവ് ‘വിശുദ്ധകാര്യങ്ങളെ മാനിച്ചില്ല.’ (എബ്ര 12:16) അതുകൊണ്ടാണ് ഏശാവ് ജന്മാവകാശം വിറ്റത്. യഹോവയെ ആരാധിക്കാത്ത രണ്ടു സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്‌തു.—ഉൽ 26:34, 35.
സ്വയം ചോദിക്കുക: ‘പിൻവരുന്ന വിശുദ്ധകാര്യങ്ങളെ വിലമതിക്കുന്നെന്നു എനിക്ക് എങ്ങനെ കാണിക്കാം?’
യഹോവയുമായി എനിക്കുള്ള അടുപ്പം
പരിശുദ്ധാത്മാവ്
യഹോവ എന്ന വിശുദ്ധനാമം വഹിക്കാനുള്ള പദവി
വയൽശുശ്രൂഷ
ക്രിസ്തീയയോഗങ്ങൾ
വിവാഹം