ചെങ്കടൽ വിഭജിക്കാൻ മോശ കൈ നീട്ടുന്നു
സംഭാഷണത്തിനുള്ള ചില മാതൃകകൾ
●○ ആദ്യസന്ദർശനം
ചോദ്യം: പ്രിയപ്പെട്ടവർ മരിക്കുമ്പോൾ നമുക്ക് എവിടെനിന്ന് ആശ്വാസം കിട്ടും?
തിരുവെഴുത്ത്: 2കൊ 1:3, 4
മടങ്ങിച്ചെല്ലുമ്പോൾ: മരിക്കുമ്പോൾ ഒരാൾക്ക് എന്തു സംഭവിക്കുന്നു?
○● മടക്കസന്ദർശനം
ചോദ്യം: മരിക്കുമ്പോൾ ഒരാൾക്ക് എന്തു സംഭവിക്കുന്നു?
മടങ്ങിച്ചെല്ലുമ്പോൾ: മരിച്ചുപോയവർക്ക് എന്തു പ്രത്യാശയുണ്ട്?