വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb21 മേയ്‌ പേ. 14
  • “അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്‌”
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • സമാനമായ വിവരം
  • ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട്‌ സ്‌ത്രീകളെ ഉപയോഗിക്കുന്നു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
  • പരിശീലനത്തിന്റെ കാര്യത്തിൽ നല്ലൊരു മാതൃക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • ദൈവത്തിന്റെ അചഞ്ചലസ്‌നേഹം സാത്താന്റെ നുണകളിൽനിന്ന്‌ സംരക്ഷിക്കും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • നിങ്ങൾ ഓർക്കുന്നുവോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
mwb21 മേയ്‌ പേ. 14
തന്റെകൂടെ വിഗ്രഹത്തിന്റെ മുന്നിൽ കുമ്പിടാൻ ഒരു കനാന്യസ്‌ത്രീ ഒരു ഇസ്രായേല്യനെ ക്ഷണിക്കുന്നു. ചുറ്റുമുള്ളവരെല്ലാം പലതരത്തിലുള്ള വിഗ്രഹാരാധനയിൽ ഏർപ്പെട്ടിരിക്കുന്നു.

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

“അവരു​മാ​യി വിവാ​ഹ​ബ​ന്ധ​ത്തിൽ ഏർപ്പെ​ട​രുത്‌”

തന്നെ ആരാധി​ക്കു​ന്ന​വരെ മാത്രമേ വിവാഹം കഴിക്കാ​വൂ എന്ന്‌ യഹോവ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു (ആവ 7:3; w12-E 7/1 29 ¶2)

ഹൃദയ​വേ​ദ​ന​യും ദുഃഖ​വും വരുത്തുന്ന കാര്യങ്ങൾ നമ്മൾ ഒഴിവാ​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു (ആവ 7:4; w15 3/15 30-31)

വിവാ​ഹ​ത്തെ​ക്കു​റി​ച്ചുള്ള യഹോ​വ​യു​ടെ കാഴ്‌ച​പ്പാ​ടി​നു മാറ്റം വന്നിട്ടില്ല (1കൊ 7:39; 2കൊ 6:14; w15 8/15 26 ¶12)

നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കുക, ‘“കർത്താ​വിൽ മാത്രമേ” വിവാഹം കഴിക്കാ​വൂ എന്ന നിയമം അനുസ​രി​ക്കു​ന്ന​തു​കൊ​ണ്ടുള്ള പ്രയോ​ജനം എന്താണ്‌?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക