ഉൽപത്തി 37:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യാക്കോബിന്റെ ചരിത്രം: യോസേഫിന്+ 17 വയസ്സുള്ളപ്പോൾ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും ആൺമക്കളോടൊപ്പം+ യോസേഫ് ആടുകളെ മേയ്‌ക്കാൻ+ പോയി. അവരുടെ ദുഷ്ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയ യോസേഫ് അക്കാര്യം അപ്പനെ അറിയിച്ചു. ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 37:2 വീക്ഷാഗോപുരം,4/1/1988, പേ. 25 ഉണരുക!,10/8/1989, പേ. 19-20
2 യാക്കോബിന്റെ ചരിത്രം: യോസേഫിന്+ 17 വയസ്സുള്ളപ്പോൾ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും ആൺമക്കളോടൊപ്പം+ യോസേഫ് ആടുകളെ മേയ്‌ക്കാൻ+ പോയി. അവരുടെ ദുഷ്ചെയ്തികളെക്കുറിച്ച് മനസ്സിലാക്കിയ യോസേഫ് അക്കാര്യം അപ്പനെ അറിയിച്ചു.