ഉൽപത്തി 46:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 46 അങ്ങനെ, തനിക്കുള്ളതെല്ലാംകൊണ്ട്* ഇസ്രായേൽ പുറപ്പെട്ടു. ബേർ-ശേബയിൽ+ എത്തിയപ്പോൾ ഇസ്രായേൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ ദൈവത്തിനു+ ബലികൾ അർപ്പിച്ചു.
46 അങ്ങനെ, തനിക്കുള്ളതെല്ലാംകൊണ്ട്* ഇസ്രായേൽ പുറപ്പെട്ടു. ബേർ-ശേബയിൽ+ എത്തിയപ്പോൾ ഇസ്രായേൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ ദൈവത്തിനു+ ബലികൾ അർപ്പിച്ചു.