സംഖ്യ 6:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പുരോഹിതൻ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും ഒരുക്കണം.+ എന്നിട്ട്, മരിച്ച ആളോടുള്ള ബന്ധത്തിൽ ചെയ്തുപോയ പാപത്തിന് അയാൾ പ്രായശ്ചിത്തം ചെയ്യണം. തുടർന്ന് അന്നേ ദിവസം അയാൾ തന്റെ തല വിശുദ്ധീകരിക്കണം.
11 പുരോഹിതൻ ഒന്നിനെ പാപയാഗമായും മറ്റേതിനെ ദഹനയാഗമായും ഒരുക്കണം.+ എന്നിട്ട്, മരിച്ച ആളോടുള്ള ബന്ധത്തിൽ ചെയ്തുപോയ പാപത്തിന് അയാൾ പ്രായശ്ചിത്തം ചെയ്യണം. തുടർന്ന് അന്നേ ദിവസം അയാൾ തന്റെ തല വിശുദ്ധീകരിക്കണം.