സംഖ്യ 28:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം. സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 28:9 വഴിയും സത്യവും, പേ. 76-77 വീക്ഷാഗോപുരം,8/1/1988, പേ. 25
9 “‘ശബത്തുദിവസം+ ഒരു വയസ്സുള്ള, ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടുകളെ അർപ്പിക്കുക. എന്നാൽ അതോടൊപ്പം ധാന്യയാഗമായി ഒരു ഏഫായുടെ പത്തിൽ രണ്ട് അളവ് നേർത്ത ധാന്യപ്പൊടി എണ്ണ ചേർത്ത് അർപ്പിക്കണം. അതിന്റെ പാനീയയാഗവും അർപ്പിക്കണം.