ആവർത്തനം 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+ ആവർത്തനം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:1 പുതിയ ലോക ഭാഷാന്തരം, പേ. 2328-2329, 2436
16 “നിങ്ങൾ ആബീബ്* മാസം ആചരിച്ച് നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആഘോഷിക്കണം.+ ആബീബ് മാസത്തിലെ രാത്രിയിലാണല്ലോ നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്തിൽനിന്ന് നിങ്ങളെ വിടുവിച്ചത്.+