-
ന്യായാധിപന്മാർ 21:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 അവരുടെ സഹോദരനായ ബന്യാമീനു സംഭവിച്ചതിനെക്കുറിച്ച് ഓർത്ത് ഇസ്രായേൽ ജനം ദുഃഖിച്ചു. അവർ പറഞ്ഞു: “ഇന്ന് ഒരു ഗോത്രംതന്നെ ഇസ്രായേലിൽനിന്ന് അറ്റുപോയിരിക്കുന്നു.
-