ന്യായാധിപന്മാർ 21:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അങ്ങനെ ഇസ്രായേൽസമൂഹം 12,000 വീരയോദ്ധാക്കളെ അവിടേക്ക് അയച്ചു. അവർ അവരോടു പറഞ്ഞു: “നിങ്ങൾ ചെന്ന് സ്ത്രീകളെയും കുട്ടികളെയും സഹിതം യാബേശ്-ഗിലെയാദിലെ ആളുകളെ മുഴുവൻ വാളുകൊണ്ട് സംഹരിക്കുക.+
10 അങ്ങനെ ഇസ്രായേൽസമൂഹം 12,000 വീരയോദ്ധാക്കളെ അവിടേക്ക് അയച്ചു. അവർ അവരോടു പറഞ്ഞു: “നിങ്ങൾ ചെന്ന് സ്ത്രീകളെയും കുട്ടികളെയും സഹിതം യാബേശ്-ഗിലെയാദിലെ ആളുകളെ മുഴുവൻ വാളുകൊണ്ട് സംഹരിക്കുക.+