1 ശമുവേൽ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 അങ്ങനെ, അവർ ശീലോയിൽവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്ന എഴുന്നേറ്റ് പോയി. ആ സമയത്ത് പുരോഹിതനായ ഏലി യഹോവയുടെ ആലയത്തിന്റെ* കവാടത്തിന് അടുത്തുള്ള ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.+ 1 ശമുവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:9 വീക്ഷാഗോപുരം,3/15/2007, പേ. 15
9 അങ്ങനെ, അവർ ശീലോയിൽവെച്ച് തിന്നുകയും കുടിക്കുകയും ചെയ്തശേഷം ഹന്ന എഴുന്നേറ്റ് പോയി. ആ സമയത്ത് പുരോഹിതനായ ഏലി യഹോവയുടെ ആലയത്തിന്റെ* കവാടത്തിന് അടുത്തുള്ള ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.+