ഇയ്യോബ് 21:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അവന്റെ സ്വന്തം കണ്ണുകൾ അവന്റെ നാശം കാണട്ടെ;അവൻതന്നെ സർവശക്തന്റെ ഉഗ്രകോപം കുടിച്ചിറക്കട്ടെ.+