യിരെമ്യ 17:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷിച്ച് നിനക്കു പോകേണ്ടിവരും.+ അപരിചിതമായ ഒരു ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടയാക്കും.+കാരണം നീ എന്റെ കോപം തീപോലെ ജ്വലിപ്പിച്ചിരിക്കുന്നു.*+ അത് എന്നെന്നും കത്തിക്കൊണ്ടിരിക്കും.”
4 ഞാൻ നിനക്കു തന്ന അവകാശം ഉപേക്ഷിച്ച് നിനക്കു പോകേണ്ടിവരും.+ അപരിചിതമായ ഒരു ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടയാക്കും.+കാരണം നീ എന്റെ കോപം തീപോലെ ജ്വലിപ്പിച്ചിരിക്കുന്നു.*+ അത് എന്നെന്നും കത്തിക്കൊണ്ടിരിക്കും.”