പ്രവൃത്തികൾ 2:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 40 പത്രോസ് മറ്റു പല കാര്യങ്ങളും അവരോടു പറഞ്ഞു. അങ്ങനെ സമഗ്രമായ സാക്ഷ്യം നൽകി. “ഈ ദുഷ്ടതലമുറയിൽനിന്ന്+ രക്ഷപ്പെടുക” എന്നു പത്രോസ് പലവട്ടം അവരെ ഉപദേശിച്ചു. പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:40 വീക്ഷാഗോപുരം,6/1/1997, പേ. 28
40 പത്രോസ് മറ്റു പല കാര്യങ്ങളും അവരോടു പറഞ്ഞു. അങ്ങനെ സമഗ്രമായ സാക്ഷ്യം നൽകി. “ഈ ദുഷ്ടതലമുറയിൽനിന്ന്+ രക്ഷപ്പെടുക” എന്നു പത്രോസ് പലവട്ടം അവരെ ഉപദേശിച്ചു.