സംഖ്യ 20:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 ഒന്നാം മാസം ഇസ്രായേല്യരുടെ സമൂഹം മുഴുവൻ സീൻ വിജനഭൂമിയിൽ എത്തി; ജനം കാദേശിൽ+ താമസംതുടങ്ങി. അവിടെവെച്ചാണു മിര്യാം+ മരിച്ചത്. മിര്യാമിനെ അവിടെ അടക്കം ചെയ്‌തു. സംഖ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 20:1 അവരുടെ വിശ്വാസം അനുകരിക്കുക, പേ. 7
20 ഒന്നാം മാസം ഇസ്രായേല്യരുടെ സമൂഹം മുഴുവൻ സീൻ വിജനഭൂമിയിൽ എത്തി; ജനം കാദേശിൽ+ താമസംതുടങ്ങി. അവിടെവെച്ചാണു മിര്യാം+ മരിച്ചത്. മിര്യാമിനെ അവിടെ അടക്കം ചെയ്‌തു.