-
1 രാജാക്കന്മാർ 18:36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 വൈകുന്നേരം, ഏകദേശം ധാന്യയാഗം അർപ്പിക്കുന്ന സമയമായപ്പോൾ+ ഏലിയ പ്രവാചകൻ യാഗപീഠത്തിന് അടുത്തേക്കു ചെന്ന് ഇങ്ങനെ പറഞ്ഞു: “അബ്രാഹാമിന്റെയും+ യിസ്‌ഹാക്കിന്റെയും+ ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങാണ് ഇസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങയുടെ ദാസനാണെന്നും അങ്ങയുടെ ആജ്ഞയനുസരിച്ചാണു ഞാൻ ഇതെല്ലാം ചെയ്തതെന്നും അങ്ങ് ഇന്നു വെളിപ്പെടുത്തേണമേ.+
-