29 “‘ഇതായിരിക്കും നിനക്കുള്ള അടയാളം: ഈ വർഷം നീ താനേ മുളയ്‌ക്കുന്നതു തിന്നും. രണ്ടാം വർഷം അതിൽനിന്ന് വീണ് മുളയ്‌ക്കുന്ന ധാന്യം തിന്നും.+ എന്നാൽ മൂന്നാം വർഷം നീ വിത്തു വിതച്ച് കൊയ്യുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അതിന്റെ ഫലം ഭക്ഷിക്കുകയും ചെയ്യും.+