വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 5:31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 “‘വിവാ​ഹമോ​ചനം ചെയ്യു​ന്നവൻ ഭാര്യക്കു മോച​ന​പ​ത്രം കൊടു​ക്കട്ടെ’+ എന്നു പറഞ്ഞി​ട്ടു​ണ്ട​ല്ലോ.

  • മത്തായി
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 5:31

      വീക്ഷാഗോപുരം,

      8/15/1993, പേ. 4-5

      11/1/1991, പേ. 13-14

  • മത്തായി: പഠനക്കു​റി​പ്പു​കൾ—അധ്യായം 5
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 5:31

      മോച​ന​പ​ത്രം: മോശ​യി​ലൂ​ടെ കൊടുത്ത നിയമം വിവാ​ഹ​മോ​ച​നത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചില്ല. ധൃതി​കൂ​ട്ടി വിവാ​ഹ​ബന്ധം അവസാ​നി​പ്പി​ക്കു​ന്ന​തി​നു തടയി​ടാ​നും അങ്ങനെ സ്‌ത്രീ​കൾക്ക്‌ ഒരു സംരക്ഷ​ണ​മാ​യി​രി​ക്കാ​നും ആണ്‌ മോച​ന​പ​ത്ര​ത്തി​ന്റെ ക്രമീ​ക​രണം വെച്ചത്‌. (ആവ 24:1) ഇങ്ങനെ ഒരു മോച​ന​പ​ത്രം നൽകണ​മെ​ന്നു​ണ്ടെ​ങ്കിൽ സാധ്യതയനുസരിച്ച്‌, അതിനാ​യി അധികാ​ര​പ്പെ​ടു​ത്തി​യി​ട്ടുള്ള പുരു​ഷ​ന്മാ​രെ ഭർത്താവ്‌ സമീപി​ക്ക​ണ​മാ​യി​രു​ന്നു. ആ പുരു​ഷ​ന്മാ​രാ​കട്ടെ, രമ്യത​യി​ലാ​കാൻ മിക്ക​പ്പോ​ഴും ദമ്പതി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക