വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 24:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിയമലംഘനം വർധി​ച്ചു​വ​രു​ന്നതു കണ്ട്‌ മിക്കവ​രുടെ​യും സ്‌നേഹം തണുത്തുപോ​കും.

  • മത്തായി
    യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്‌
    • 24:12

      വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

      11/2023, പേ. 10

      പഠനസഹായി—പരാമർശങ്ങൾ (2018), 3/2018,

      വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

      5/2017, പേ. 17-18

      ഉണരുക!,

      10/22/1998, പേ. 3-4

      4/22/1995, പേ. 8

      വീക്ഷാഗോപുരം,

      1/15/1993, പേ. 32

      2/1/1990, പേ. 5

      ന്യായവാദം, പേ. 236-237

      സമാധാനം, പേ. 17-19, 81-82

  • മത്തായി: പഠനക്കു​റി​പ്പു​കൾ—അധ്യായം 24
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 24:12

      നിയമ​ലം​ഘ​നം: “നിയമ​ലം​ഘനം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ആളുകൾ നിയമം തെറ്റി​ക്കു​ന്ന​തി​നെ​യും അതിനെ പുച്ഛി​ച്ചു​ത​ള്ളു​ന്ന​തി​നെ​യും അർഥമാ​ക്കാ​നാ​കും. നിയമ​ങ്ങളേ ഇല്ല എന്ന മട്ടിലാ​യി​രി​ക്കും അവരുടെ പെരു​മാ​റ്റം. ബൈബി​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നി​യ​മ​ങ്ങ​ളോ​ടുള്ള അവഗണ​നയെ കുറി​ക്കാ​നാണ്‌.​—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.

      മിക്കവ​രു​ടെ​യും: ചില ബൈബി​ളു​കൾ പൊതു​വായ ഒരർഥ​ത്തിൽ “പലരും” എന്നാണ്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ അത്തര​മൊ​രു ചെറിയ കൂട്ട​ത്തെയല്ല, മറിച്ച്‌ മത്ത 24:11, 12 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ‘കള്ളപ്ര​വാ​ച​ക​ന്മാ​രും’ ‘നിയമ​ലം​ഘ​ന​വും’ കാരണം വഴി​തെ​റ്റി​പ്പോ​കുന്ന ഒരു “ഭൂരി​പ​ക്ഷത്തെ” ആണ്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക