ലൂക്കോസ് 7:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യേശു അവരുടെകൂടെ പോയി. വീട് എത്താറായപ്പോൾ ആ ഉദ്യോഗസ്ഥൻ ചില സുഹൃത്തുക്കളെ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ പറയിച്ചു: “യജമാനനേ, ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല.+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:6 വഴിയും സത്യവും, പേ. 93 വീക്ഷാഗോപുരം,5/1/1989, പേ. 24
6 യേശു അവരുടെകൂടെ പോയി. വീട് എത്താറായപ്പോൾ ആ ഉദ്യോഗസ്ഥൻ ചില സുഹൃത്തുക്കളെ യേശുവിന്റെ അടുത്തേക്ക് അയച്ച് ഇങ്ങനെ പറയിച്ചു: “യജമാനനേ, ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടിൽ വരാൻമാത്രം യോഗ്യത എനിക്കില്ല.+