ലൂക്കോസ് 23:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ആളുകൾ ഇതെല്ലാം നോക്കിക്കൊണ്ട് നിന്നു. പ്രമാണിമാരാകട്ടെ യേശുവിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചല്ലോ. ഇവൻ ദൈവത്തിന്റെ അഭിഷിക്തനും* തിരഞ്ഞെടുക്കപ്പെട്ടവനും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ ലൂക്കോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 23:35 വീക്ഷാഗോപുരം,11/15/1996, പേ. 31
35 ആളുകൾ ഇതെല്ലാം നോക്കിക്കൊണ്ട് നിന്നു. പ്രമാണിമാരാകട്ടെ യേശുവിനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചല്ലോ. ഇവൻ ദൈവത്തിന്റെ അഭിഷിക്തനും* തിരഞ്ഞെടുക്കപ്പെട്ടവനും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+