-
2 കൊരിന്ത്യർ 12:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 ക്രിസ്‌തുവിനോടു യോജിപ്പിലുള്ള ഒരു മനുഷ്യനെ എനിക്ക് അറിയാം. 14 വർഷം മുമ്പ് അയാൾ പെട്ടെന്നു മൂന്നാം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു. ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിയില്ല, പക്ഷേ ദൈവത്തിന് അറിയാം.
-