21 മാന്യമല്ലാത്ത കാര്യങ്ങൾക്കായുള്ള പാത്രങ്ങളിൽനിന്ന് ഒരാൾ അകന്നുനിന്നാൽ അയാൾ മാന്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കൊള്ളാവുന്ന, വിശുദ്ധവും ഉടമസ്ഥന് ഉപകാരപ്പെടുന്നതും ഏതൊരു നല്ല കാര്യത്തിനും പറ്റിയതും ആയ ഒരു ഉപകരണമായിരിക്കും.