വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - മർക്കോസ്‌

  • മർക്കോസ്‌ 1

  • മർക്കോ​സി​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ

  • മർക്കോസിന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

  • വിജന​ഭൂ​മി

  • യോഹ​ന്നാൻ സ്‌നാ​പ​കന്റെ വസ്‌ത്ര​ധാ​ര​ണ​വും രൂപവും

  • വെട്ടു​ക്കി​ളി

  • കാട്ടു​തേൻ

  • ചെരിപ്പ്‌

  • യോർദാൻ നദി

  • യഹൂദ്യ വിജന​ഭൂ​മി, യോർദാൻ നദിക്കു പടിഞ്ഞാറ്‌

  • വിജന​ഭൂ​മി​യി​ലെ വന്യമൃ​ഗങ്ങൾ

  • വല വീശുന്നു

  • ഗലീല​ക്ക​ട​ലി​ലെ മീനുകൾ

  • കഫർന്ന​ഹൂ​മി​ലെ സിന​ഗോഗ്‌

  • മർക്കോസ്‌ 4

  • വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

  • ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

  • ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

  • മർക്കോസ്‌ 5

  • ഗലീല​ക്ക​ട​ലി​ന്റെ കിഴക്കുള്ള കിഴു​ക്കാം​തൂ​ക്കായ പ്രദേശം

  • മർക്കോസ്‌ 6

  • വടിയും ഭക്ഷണസ​ഞ്ചി​യും

  • കൊട്ടകൾ

  • ചന്തസ്ഥലം

  • മർക്കോസ്‌ 8

  • ഹെരോദ്‌ അന്തിപ്പാസ്‌ ഇറക്കിയ നാണയം

  • മർക്കോസ്‌ 9

  • ഹെർമോൻ പർവതം

  • ഹെർമോൻ പർവത​ത്തി​ന്റെ ദൃശ്യം, ഹൂലാ-താഴ്‌വര ജൈവ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌

  • തിരി​കല്ല്‌—മുകളി​ല​ത്തെ​യും താഴ​ത്തെ​യും

  • ഇന്നത്തെ ഹിന്നോം താഴ്‌വര

  • ചാവു​ക​ടൽത്തീ​രത്തെ ഉപ്പ്‌

  • മർക്കോസ്‌ 11

  • ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

  • കഴുത​ക്കു​ട്ടി

  • മർക്കോസ്‌ 12

  • മുന്തി​രി​ച്ചക്ക്‌

  • തിബെ​ര്യൊസ്‌ സീസർ

  • ചന്തസ്ഥലം

  • സിന​ഗോ​ഗി​ലെ മുൻനിര

  • അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

  • സംഭാ​വ​ന​പ്പെ​ട്ടി​ക​ളും വിധവ​യും

  • മർക്കോസ്‌ 13

  • ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

  • ഒലിവു​മല

  • മർക്കോസ്‌ 14

  • വെൺകൽഭ​രണി

  • പെസഹാ​ഭ​ക്ഷണം

  • മുകളി​ലത്തെ മുറി

  • മർക്കോസ്‌ 15

  • സൻഹെ​ദ്രിൻ

  • ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

  • ശവക്കല്ലറ

  • മർക്കോസ്‌ 16

  • കോഡ​ക്‌സ്‌ സൈനാ​റ്റി​ക്കസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം

  • കോഡ​ക്‌സ്‌ വത്തിക്കാ​നസ്‌—മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​ഭാ​ഗം

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

വല വീശുന്നു

വല വീശുന്നു

ഗലീല​ക്ക​ട​ലി​ലെ മുക്കുവർ മീൻ പിടി​ക്കാൻ രണ്ടു തരം വലകളാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌: ചെറിയ മീനു​കളെ പിടി​ക്കാൻ ചെറിയ കണ്ണിയുള്ള വലയും വലിയ​വയെ പിടി​ക്കാൻ വലിയ കണ്ണിയു​ള്ള​വ​യും. വലിയ വല ഇറക്കി മീൻപി​ടി​ക്കാൻ കുറഞ്ഞത്‌ ഒരു വള്ളവും ധാരാളം ആളുക​ളും ആവശ്യ​മാ​യി​രു​ന്നെ​ങ്കിൽ ഇത്തരം വീശുവല ഒരാൾക്ക്‌ ഒറ്റയ്‌ക്കു കൈകാ​ര്യം ചെയ്യാ​മാ​യി​രു​ന്നു. വള്ളത്തി​ലോ കരയി​ലോ നിന്നു​കൊ​ണ്ടോ വെള്ളത്തി​ലേക്ക്‌ അൽപ്പം ഇറങ്ങി​നി​ന്നു​കൊ​ണ്ടോ ആണ്‌ ഈ വല വീശി​യി​രു​ന്നത്‌. 5 മീറ്ററോ (15 അടി) അതിൽ അധിക​മോ വ്യാസ​മു​ണ്ടാ​യി​രുന്ന ഇത്തരം വലകളു​ടെ വിളു​മ്പിൽ കല്ലുക​ളോ ഈയക്ക​ട്ടി​ക​ളോ പിടി​പ്പി​ച്ചി​രി​ക്കും. കൃത്യ​മാ​യി എറിഞ്ഞാൽ ഇതു വെള്ളത്തിൽ നല്ലവണ്ണം പരന്ന്‌ വീഴു​മാ​യി​രു​ന്നു. ഭാരക്ക​ട്ടി​കൾ പിടി​പ്പി​ച്ചി​രി​ക്കുന്ന വിളുമ്പ്‌ ജലാശ​യ​ത്തി​ന്റെ അടിത്ത​ട്ടി​ലേക്കു പെട്ടെന്നു താഴു​മ്പോൾ മീൻ ആ വലയ്‌ക്കു​ള്ളിൽ പെടും. വലയിൽ കുടു​ങ്ങിയ മീൻ എടുക്കാൻ ഒന്നുകിൽ മുക്കുവൻ വെള്ളത്തി​ലേക്കു മുങ്ങാം​കു​ഴി​യി​ടും അല്ലെങ്കിൽ ആ വല ശ്രദ്ധ​യോ​ടെ കരയി​ലേക്കു വലിച്ചു​ക​യ​റ്റും. ഇങ്ങനെ മീൻ പിടി​ക്കാൻ നല്ല വൈദ​ഗ്‌ധ്യ​വും കഠിനാ​ധ്വാ​ന​വും ആവശ്യ​മാ​യി​രു​ന്നു.

ബന്ധപ്പെട്ട തിരുവെഴുത്ത്

മത്ത 4:18; മർ 1:16
മർക്കോസ്‌ 1
മർക്കോസ്‌ 4
മർക്കോസ്‌ 5
മർക്കോസ്‌ 6
മർക്കോസ്‌ 8
മർക്കോസ്‌ 9
മർക്കോസ്‌ 11
മർക്കോസ്‌ 12
മർക്കോസ്‌ 13
മർക്കോസ്‌ 14
മർക്കോസ്‌ 15
മർക്കോസ്‌ 16
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക