വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ദൃശ്യാവിഷ്കാരം - പ്രവൃത്തികൾ

  • പ്രവൃത്തികൾ 1

  • പ്രവൃത്തികളുടെ പുസ്‌തകം—ആമുഖവീഡിയോ

  • അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—ചില പ്രധാനസംഭവങ്ങൾ

  • ബേത്ത്‌ഫാഗ, ഒലിവു​മല, യരുശ​ലേം

  • മുകളി​ലത്തെ മുറി

  • പ്രവൃത്തികൾ 2

  • ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം

  • എ.ഡി. 33-ലെ പെന്തിക്കോസ്‌തും സന്തോഷവാർത്തയുടെ വ്യാപനവും

  • പ്രവൃത്തികൾ 3

  • ശലോ​മോ​ന്റെ മണ്ഡപം

  • പ്രവൃത്തികൾ 4

  • സൻഹെ​ദ്രിൻ

  • പ്രവൃത്തികൾ 5

  • ക്രിസ്‌തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ ആദ്യകാല തുകൽ കൈയെഴുത്തുപ്രതി

  • ശലോ​മോ​ന്റെ മണ്ഡപം

  • വീടുതോറും പ്രസംഗിക്കുന്നു

  • പ്രവൃത്തികൾ 6

  • ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം

  • പ്രവൃത്തികൾ 8

  • സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം

  • കൈസര്യ

  • പ്രവൃത്തികൾ 9

  • ശൗലും ദമസ്‌കൊസും

  • തർസൊസിലെ റോമൻ പാത

  • ഒരു റോമൻ പാതയുടെ നിർമാണം

  • ഗ്രീക്കുഭാഷക്കാരായ ജൂതന്മാർക്കുള്ള തിയോഡോട്ടസ്‌ ലിഖിതം

  • യോപ്പ

  • മുകളി​ലത്തെ മുറി

  • പ്രവൃത്തികൾ 11

  • യോപ്പ

  • ക്ലൗദ്യൊസ്‌ ചക്രവർത്തി

  • പ്രവൃത്തികൾ 12

  • ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ

  • പ്രവൃത്തികൾ 13

  • അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ ഒന്നാം മിഷനറിയാത്ര (പ്രവൃ 13:1–14:28) ഏ. എ.ഡി. 47-48

  • പ്രവൃത്തികൾ 15

  • അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52

  • പ്രവൃത്തികൾ 17

  • അജ്ഞാതദൈവങ്ങൾക്കുള്ള യാഗപീഠങ്ങൾ

  • പ്രവൃത്തികൾ 18

  • ക്ലൗദ്യൊസ്‌ ചക്രവർത്തി

  • കൊരിന്തിലെ ന്യായാസനം

  • ഗല്ലിയോൻ ആലേഖനം

  • കൈസര്യ

  • അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ മൂന്നാം മിഷനറിയാത്ര (പ്രവൃ 18:23–21:17) ഏ. എ.ഡി. 52-56

  • പ്രവൃത്തികൾ 19

  • എഫെസൊസിലെ വെള്ളിപ്പണിക്കാരെക്കുറിച്ച്‌ പരാമർശമുള്ള ആലേഖനം

  • എഫെസൊസിലെ പ്രദർശനശാലയും പരിസരവും

  • പ്രവൃത്തികൾ 20

  • വീടുതോറും പ്രസംഗിക്കുന്നു

  • ചെന്നായ്‌

  • പ്രവൃത്തികൾ 21

  • സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനം

  • തർസൊസിലെ റോമൻ പാത

  • പ്രവൃത്തികൾ 22

  • ശൗലും ദമസ്‌കൊസും

  • സൻഹെ​ദ്രിൻ

  • പ്രവൃത്തികൾ 23

  • റോമാ​ക്കാ​രു​ടെ കുന്തങ്ങൾ

  • പ്രവൃത്തികൾ 24

  • സൻഹെ​ദ്രിൻ

  • പ്രവൃത്തികൾ 25

  • നീറോ സീസർ

  • പ്രവൃത്തികൾ 27

  • അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—റോമിലേക്കുള്ള പൗലോസിന്റെ യാത്രയും അവിടത്തെ ആദ്യത്തെ തടവും (പ്രവൃ 27:1–28:31)

  • ഒന്നാം നൂറ്റാണ്ടിലെ വ്യാപാരക്കപ്പൽ

  • തടിയും ലോഹവും കൊണ്ടുള്ള നങ്കൂരം

  • ആഴം അളക്കുന്ന കട്ടി

  • പ്രവൃത്തികൾ 28

  • ഒരു റോമൻ പാതയുടെ നിർമാണം

  • അപ്പീയൻ പാത

  • നീറോ സീസർ

ദൃശ്യാവിഷ്കാരം എന്ന ഭാഗത്തെ ചിത്രരചനകളും ത്രിമാന വീഡിയോകളും നന്നായി ഗവേഷണം ചെയ്ത് തയ്യാറാക്കിയതാണ്. എന്നാൽ അവയെല്ലാം കലാകാരന്റെ ഭാവന മാത്രമാണ്. അവയിൽ ചിലതു മറ്റു രീതിയിലും ചിത്രീകരിക്കാനായേക്കും.

കൊരിന്തിലെ ന്യായാസനം

കൊരിന്തിലെ ന്യായാസനം

കൊരി​ന്തി​ലു​ണ്ടാ​യി​രുന്ന ‘ന്യായാ​സ​ന​ത്തി​ന്റെ’ അഥവാ പ്രസം​ഗ​വേ​ദി​യു​ടെ നാശാ​വ​ശി​ഷ്ട​ങ്ങ​ളാണ്‌ ഈ ഫോ​ട്ടോ​യിൽ കാണു​ന്നത്‌. പൊതു​ജ​ന​ത്തോ​ടു സംസാ​രി​ക്കാ​നാ​യി ഉപയോ​ഗി​ച്ചി​രുന്ന ഉയർത്തി​ക്കെ​ട്ടിയ, വലിയ ഒരു വേദി​യാ​യി​രു​ന്നു ഇത്‌. കൊരി​ന്തി​ലെ ന്യായാ​സനം, നഗരത്തി​ലെ ചന്തസ്ഥല​ത്തി​ന്റെ മധ്യഭാ​ഗ​ത്താ​യി​ട്ടാ​ണു സ്ഥിതി ചെയ്‌തി​രു​ന്നത്‌. ധാരാളം ആളുകൾ വന്നു​പോ​യി​രുന്ന വിശാ​ല​മായ ഒരു പൊതു​സ്ഥ​ല​മാ​യി​രു​ന്നു അത്‌. വിധി പ്രഖ്യാ​പി​ക്കാൻ മജിസ്‌​റ്റ്രേ​ട്ടു​മാർ ഈ വേദി ഉപയോ​ഗി​ച്ചി​രു​ന്നു. വെള്ളയും നീലയും നിറമുള്ള മാർബിൾകൊണ്ട്‌ ഉണ്ടാക്കിയ ന്യായാ​സ​ന​ത്തിൽ മനോ​ഹ​ര​മായ അലങ്കാ​ര​പ്പ​ണി​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇനി, മജിസ്‌​റ്റ്രേ​ട്ടി​നെ കാണാൻവ​രുന്ന ആളുകൾക്കാ​യി വേദി​യോ​ടു ചേർത്ത്‌ കാത്തി​രി​പ്പു​മു​റി​കൾ പണിതി​രു​ന്നു. നാനാ​വർണ​ത്തി​ലുള്ള കല്ലുക​ളും മറ്റും പതിപ്പിച്ച തറയും ബെഞ്ചു​ക​ളും ഒക്കെയുള്ള മുറി​ക​ളാ​യി​രു​ന്നു അവ. ഒന്നാം നൂറ്റാ​ണ്ടിൽ കൊരി​ന്തി​ലു​ണ്ടാ​യി​രുന്ന ന്യായാ​സ​ന​ത്തി​ന്റെ രൂപം ഒരു കലാകാ​രൻ ഭാവന​യിൽ കണ്ട്‌ വരച്ചതാണ്‌ ഈ ചിത്രം. ജൂതന്മാർ പൗലോ​സി​നെ നാടു​വാ​ഴി​യായ ഗല്ലി​യോ​ന്റെ മുന്നിൽ ഹാജരാ​ക്കാൻ കൊണ്ടു​വ​ന്നത്‌ ഇവി​ടേ​ക്കാ​യി​രി​ക്കാം.

ബന്ധപ്പെട്ട തിരുവെഴുത്ത്

പ്രവൃ 18:12
പ്രവൃത്തികൾ 1
പ്രവൃത്തികൾ 2
പ്രവൃത്തികൾ 3
പ്രവൃത്തികൾ 4
പ്രവൃത്തികൾ 5
പ്രവൃത്തികൾ 6
പ്രവൃത്തികൾ 8
പ്രവൃത്തികൾ 9
പ്രവൃത്തികൾ 11
പ്രവൃത്തികൾ 12
പ്രവൃത്തികൾ 13
പ്രവൃത്തികൾ 15
പ്രവൃത്തികൾ 17
പ്രവൃത്തികൾ 18
പ്രവൃത്തികൾ 19
പ്രവൃത്തികൾ 20
പ്രവൃത്തികൾ 21
പ്രവൃത്തികൾ 22
പ്രവൃത്തികൾ 23
പ്രവൃത്തികൾ 24
പ്രവൃത്തികൾ 25
പ്രവൃത്തികൾ 27
പ്രവൃത്തികൾ 28
മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക