ആഗസ്റ്റ് 4-10
സുഭാഷിതങ്ങൾ 25
ഗീതം 154, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
നസറെത്തിലെ സിനഗോഗിൽവെച്ചുള്ള യേശുവിന്റെ ഹൃദ്യമായ സംസാരം ആളുകളിൽ മതിപ്പുളവാക്കുന്നു
1. നല്ല രീതിയിൽ സംസാരിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ
(10 മിനി.)
സംസാരിക്കാൻ ഉചിതമായ സമയം തിരഞ്ഞെടുക്കുക (സുഭ 25:11; w15 12/15 19 ¶6-7)
സ്നേഹത്തോടെയും ദയയോടെയും സംസാരിക്കുക (സുഭ 25:15; w15 12/15 21 ¶15-16; ചിത്രം കാണുക)
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന വാക്കുകൾ പറയുക (സുഭ 25:25; w95 4/1 17 ¶8)
2. ആത്മീയരത്നങ്ങൾ
(10 മിനി.)
3. ബൈബിൾവായന
(4 മിനി.) സുഭ 25:1-17 (th പാഠം 10)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. വിഷമിച്ചിരിക്കുന്ന ഒരാളോട് സംഭാഷണം ആരംഭിക്കുക. (lmd പാഠം 3 പോയിന്റ് 3)
5. മടങ്ങിച്ചെല്ലുമ്പോൾ
(4 മിനി.) വീടുതോറും. തനിക്കു തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അതിൽനിന്ന് ഒരിക്കലും മാറാൻ പോകുന്നില്ലെന്നും വ്യക്തി നിങ്ങളോടു പറയുന്നു. (lmd പാഠം 8 പോയിന്റ് 4)
6. പ്രസംഗം
(5 മിനി.) ijwyp ലേഖനം 23—വിഷയം: ആളുകൾ എന്നെക്കുറിച്ച് അപവാദം പറയുമ്പോൾ എന്തു ചെയ്യും? (th പാഠം 13)
ഗീതം 123
7. പ്രാദേശികാവശ്യങ്ങൾ
(15 മിനി.)
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠം 6, ഭാഗം 3—ആമുഖം, പാഠം 7