വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 രാജാക്കന്മാർ 20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 രാജാക്കന്മാർ ഉള്ളടക്കം

      • ഹിസ്‌കി​യ​യ്‌ക്കു രോഗം പിടി​ക്കു​ന്നു, സുഖം പ്രാപി​ക്കു​ന്നു (1-11)

      • ബാബി​ലോൺരാ​ജാവ്‌ അയച്ച ദൂതന്മാർ (12-19)

      • ഹിസ്‌കിയ മരിക്കു​ന്നു (20, 21)

2 രാജാക്കന്മാർ 20:1

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:24
  • +യശ 38:1-3

2 രാജാക്കന്മാർ 20:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 31:20, 21; സങ്ക 25:7; 119:49

2 രാജാക്കന്മാർ 20:4

ഒത്തുവാക്യങ്ങള്‍

  • +യശ 38:4-6

2 രാജാക്കന്മാർ 20:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 39:12
  • +ആവ 32:39; സങ്ക 41:3; 103:3; 147:3
  • +സങ്ക 66:13; 116:12-14

2 രാജാക്കന്മാർ 20:6

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:22; യശ 10:24
  • +2രാജ 19:34; യശ 37:35

2 രാജാക്കന്മാർ 20:7

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, അത്തിക്കാ​യ്‌കൾ അമർത്തി ഉണ്ടാക്കിയ ഒരു അട.

ഒത്തുവാക്യങ്ങള്‍

  • +യശ 38:21, 22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2003, പേ. 25

2 രാജാക്കന്മാർ 20:8

ഒത്തുവാക്യങ്ങള്‍

  • +ന്യായ 6:17; യശ 7:11

2 രാജാക്കന്മാർ 20:9

അടിക്കുറിപ്പുകള്‍

  • *

    ഒരുപക്ഷേ, ഈ പടവുകൾ സൂര്യ​ഘ​ടി​കാ​രം​പോ​ലെ, സമയം നോക്കാൻ ഉപയോ​ഗി​ച്ചി​രു​ന്ന​വ​യാ​യി​രി​ക്കാം.

ഒത്തുവാക്യങ്ങള്‍

  • +യശ 38:7, 8

2 രാജാക്കന്മാർ 20:11

ഒത്തുവാക്യങ്ങള്‍

  • +യോശ 10:12; 2ദിന 32:31

2 രാജാക്കന്മാർ 20:12

ഒത്തുവാക്യങ്ങള്‍

  • +യശ 39:1, 2

2 രാജാക്കന്മാർ 20:13

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവർ പറഞ്ഞതു കേട്ട്‌.”

  • *

    അഥവാ “സുഗന്ധക്കറ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 32:27

2 രാജാക്കന്മാർ 20:14

ഒത്തുവാക്യങ്ങള്‍

  • +യശ 39:3, 4

2 രാജാക്കന്മാർ 20:16

ഒത്തുവാക്യങ്ങള്‍

  • +യശ 39:5-7

2 രാജാക്കന്മാർ 20:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൊട്ടാ​ര​ത്തി​ലു​ള്ള​തും.”

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:12, 13; 25:13; 2ദിന 36:7, 18; യിര 27:21, 22; ദാനി 1:2

2 രാജാക്കന്മാർ 20:18

ഒത്തുവാക്യങ്ങള്‍

  • +2രാജ 24:12
  • +ദാനി 1:19; 2:49

2 രാജാക്കന്മാർ 20:19

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സത്യവും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 141:5
  • +യശ 39:8

2 രാജാക്കന്മാർ 20:20

ഒത്തുവാക്യങ്ങള്‍

  • +യോഹ 9:11
  • +2ദിന 32:30

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    6/15/1997, പേ. 9-10

    8/15/1996, പേ. 4-6

    ഉണരുക!,

    6/8/1996, പേ. 29

2 രാജാക്കന്മാർ 20:21

ഒത്തുവാക്യങ്ങള്‍

  • +1രാജ 2:10
  • +2രാജ 21:16; 23:26; 2ദിന 33:11-13
  • +2ദിന 32:33

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 രാജാ. 20:12ദിന 32:24
2 രാജാ. 20:1യശ 38:1-3
2 രാജാ. 20:32ദിന 31:20, 21; സങ്ക 25:7; 119:49
2 രാജാ. 20:4യശ 38:4-6
2 രാജാ. 20:5സങ്ക 39:12
2 രാജാ. 20:5ആവ 32:39; സങ്ക 41:3; 103:3; 147:3
2 രാജാ. 20:5സങ്ക 66:13; 116:12-14
2 രാജാ. 20:62ദിന 32:22; യശ 10:24
2 രാജാ. 20:62രാജ 19:34; യശ 37:35
2 രാജാ. 20:7യശ 38:21, 22
2 രാജാ. 20:8ന്യായ 6:17; യശ 7:11
2 രാജാ. 20:9യശ 38:7, 8
2 രാജാ. 20:11യോശ 10:12; 2ദിന 32:31
2 രാജാ. 20:12യശ 39:1, 2
2 രാജാ. 20:132ദിന 32:27
2 രാജാ. 20:14യശ 39:3, 4
2 രാജാ. 20:16യശ 39:5-7
2 രാജാ. 20:172രാജ 24:12, 13; 25:13; 2ദിന 36:7, 18; യിര 27:21, 22; ദാനി 1:2
2 രാജാ. 20:182രാജ 24:12
2 രാജാ. 20:18ദാനി 1:19; 2:49
2 രാജാ. 20:19സങ്ക 141:5
2 രാജാ. 20:19യശ 39:8
2 രാജാ. 20:20യോഹ 9:11
2 രാജാ. 20:202ദിന 32:30
2 രാജാ. 20:211രാജ 2:10
2 രാജാ. 20:212രാജ 21:16; 23:26; 2ദിന 33:11-13
2 രാജാ. 20:212ദിന 32:33
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 രാജാക്കന്മാർ 20:1-21

രാജാ​ക്ക​ന്മാർ രണ്ടാം ഭാഗം

20 അക്കാലത്ത്‌ ഒരു രോഗം വന്ന്‌ ഹിസ്‌കിയ മരിക്കാ​റാ​യി.+ അപ്പോൾ ആമൊ​സി​ന്റെ മകനായ യശയ്യ പ്രവാ​ചകൻ അടുത്ത്‌ വന്ന്‌ പറഞ്ഞു: “യഹോവ ഇങ്ങനെ പറയുന്നു: ‘നിന്റെ രോഗം മാറില്ല, നീ മരിച്ചു​പോ​കും. അതു​കൊണ്ട്‌ വീട്ടു​കാർക്കു വേണ്ട നിർദേ​ശങ്ങൾ കൊടു​ത്തു​കൊ​ള്ളുക.’”+ 2 അതു കേട്ട​പ്പോൾ ഹിസ്‌കിയ ഭിത്തിക്കു നേരെ മുഖം തിരിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു: 3 “യഹോവേ, ഞാൻ അങ്ങയുടെ മുമ്പാകെ വിശ്വ​സ്‌ത​ത​യോ​ടും പൂർണ​ഹൃ​ദ​യ​ത്തോ​ടും കൂടെ നടന്നതും അങ്ങയുടെ മുമ്പാകെ ശരിയാ​യതു ചെയ്‌ത​തും ഓർക്കേ​ണമേ.”+ ഹിസ്‌കിയ ഹൃദയം നൊന്ത്‌ പൊട്ടി​ക്ക​രഞ്ഞു.

4 യശയ്യ തിരികെ കൊട്ടാ​ര​ത്തി​ന്റെ നടുമു​റ്റത്ത്‌ എത്തുന്ന​തി​നു മുമ്പു​തന്നെ യഹോ​വ​യിൽനിന്ന്‌ യശയ്യയ്‌ക്ക്‌ ഈ സന്ദേശം ലഭിച്ചു:+ 5 “തിരികെ ചെന്ന്‌ എന്റെ ജനത്തിന്റെ നായക​നായ ഹിസ്‌കി​യ​യോട്‌ ഇങ്ങനെ പറയുക: ‘നിന്റെ പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “ഞാൻ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു, നിന്റെ കണ്ണീർ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ ഇതാ ഞാൻ നിന്നെ സുഖ​പ്പെ​ടു​ത്തു​ന്നു.+ മൂന്നാം ദിവസം നീ എഴു​ന്നേറ്റ്‌ യഹോ​വ​യു​ടെ ഭവനത്തിൽ+ പോകും. 6 ഞാൻ നിന്റെ ആയുസ്സി​നോട്‌ 15 വർഷം കൂട്ടും. മാത്രമല്ല ഞാൻ നിന്നെ​യും ഈ നഗര​ത്തെ​യും അസീറി​യൻ രാജാ​വി​ന്റെ കൈയിൽനി​ന്ന്‌ വിടു​വി​ക്കും.+ എന്റെ നാമ​ത്തെ​പ്ര​തി​യും എന്റെ ദാസനായ ദാവീ​ദി​നെ​പ്ര​തി​യും ഞാൻ ഈ നഗരത്തെ സംരക്ഷി​ക്കും.”’”+

7 “ഒരു അത്തിയട* കൊണ്ടു​വ​രുക” എന്ന്‌ യശയ്യ പറഞ്ഞു. അവർ അതു കൊണ്ടു​വന്ന്‌ ഹിസ്‌കി​യ​യു​ടെ വ്രണത്തിൽ വെച്ചു. അങ്ങനെ സാവധാ​നം ഹിസ്‌കി​യ​യു​ടെ അസുഖം ഭേദമാ​യി.+

8 “യഹോവ എന്നെ സുഖ​പ്പെ​ടു​ത്തു​ക​യും മൂന്നാം ദിവസം ഞാൻ യഹോ​വ​യു​ടെ ഭവനത്തിൽ പോകു​ക​യും ചെയ്യു​മെ​ന്ന​തിന്‌ എന്താണ്‌ അടയാളം”+ എന്നു ഹിസ്‌കിയ യശയ്യ​യോ​ടു ചോദി​ച്ചി​രു​ന്നു. 9 യശയ്യ പറഞ്ഞു: “പടവുകളിൽ* വീണി​രി​ക്കുന്ന നിഴൽ പത്തു പടി മുന്നോ​ട്ടു പോക​ണോ അതോ പിന്നോ​ട്ടു പോക​ണോ? എന്തു വേണ​മെന്നു രാജാവ്‌ പറയുക. യഹോവ അങ്ങയോ​ടു പറഞ്ഞ വാക്കുകൾ നിവർത്തി​ക്കും എന്നതിന്‌ യഹോവ തരുന്ന അടയാളം അതായി​രി​ക്കും.”+ 10 ഹിസ്‌കിയ പറഞ്ഞു: “നിഴൽ പത്തു പടി മുന്നോ​ട്ടു പോകു​ന്നത്‌ അത്ര പ്രയാ​സ​മുള്ള കാര്യമല്ല. എന്നാൽ പിന്നോ​ട്ടു പോകു​ന്നത്‌ അൽപ്പം ബുദ്ധി​മു​ട്ടാണ്‌.” 11 അങ്ങനെ യശയ്യ പ്രവാ​ചകൻ യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ദൈവം ആഹാസി​ന്റെ പടവു​ക​ളി​ലെ, ഇറങ്ങി​പ്പോ​യി​രുന്ന നിഴൽ പത്തു പടി പിന്നോ​ട്ടു വരുത്തി.+

12 ഹിസ്‌കിയയുടെ രോഗ​വി​വരം അറിഞ്ഞ​പ്പോൾ ബാബി​ലോൺരാ​ജാ​വായ, ബലദാന്റെ മകൻ ബരോ​ദാക്‌-ബലദാൻ ഹിസ്‌കി​യ​യ്‌ക്ക്‌ എഴുത്തു​ക​ളും ഒരു സമ്മാന​വും കൊടു​ത്ത​യച്ചു.+ 13 ഹിസ്‌കിയ അവരെ സ്വീകരിച്ച്‌* ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധ​തൈലം,* വില​യേ​റിയ മറ്റു തൈലങ്ങൾ, ആയുധങ്ങൾ എന്നിങ്ങനെ വിലപി​ടി​പ്പു​ള്ള​തെ​ല്ലാം—അവരെ കാണിച്ചു. ഹിസ്‌കിയ കൊട്ടാ​ര​ത്തി​ലും രാജ്യ​ത്തി​ലും അവരെ കാണി​ക്കാ​ത്ത​താ​യി ഒന്നുമു​ണ്ടാ​യി​രു​ന്നില്ല.

14 പിന്നീട്‌ യശയ്യ പ്രവാ​ചകൻ ഹിസ്‌കിയ രാജാ​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “അവർ എവി​ടെ​നി​ന്നാ​ണു വന്നത്‌, അങ്ങയോ​ട്‌ അവർ എന്താണു പറഞ്ഞത്‌?” അപ്പോൾ ഹിസ്‌കിയ പറഞ്ഞു: “അവർ ദൂരെ ബാബി​ലോ​ണിൽനിന്ന്‌ വന്നവരാ​ണ്‌.”+ 15 “അവർ ഈ കൊട്ടാ​ര​ത്തി​ലുള്ള എന്തൊക്കെ കണ്ടു” എന്ന്‌ യശയ്യ ചോദി​ച്ച​പ്പോൾ ഹിസ്‌കിയ പറഞ്ഞു: “എന്റെ കൊട്ടാ​ര​ത്തി​ലു​ള്ള​തെ​ല്ലാം അവർ കണ്ടു. അവരെ കാണി​ക്കാ​ത്ത​താ​യി എന്റെ ഖജനാ​വു​ക​ളിൽ ഇനി ഒന്നും ബാക്കി​യില്ല.”

16 അപ്പോൾ യശയ്യ ഹിസ്‌കി​യ​യോ​ടു പറഞ്ഞു: “യഹോ​വ​യു​ടെ സന്ദേശം കേട്ടു​കൊ​ള്ളൂ:+ 17 ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവി​കർ ഇന്നോളം സ്വരു​ക്കൂ​ട്ടി​യ​തും ആയ സകലവും ഒന്നൊ​ഴി​യാ​തെ ബാബി​ലോ​ണി​ലേക്ക്‌ എടുത്തു​കൊ​ണ്ടു​പോ​കുന്ന കാലം അടുത്തി​രി​ക്കു​ന്നു!’+ എന്ന്‌ യഹോവ പറയുന്നു. 18 ‘നിനക്കു ജനിക്കുന്ന നിന്റെ സ്വന്തം ആൺമക്ക​ളിൽ ചിലരെ അവർ പിടി​ച്ചു​കൊ​ണ്ടു​പോ​കും;+ അവർ ബാബി​ലോൺരാ​ജാ​വി​ന്റെ കൊട്ടാ​ര​ത്തിൽ ഉദ്യോ​ഗ​സ്ഥ​രാ​കേ​ണ്ടി​വ​രും.’”+

19 അപ്പോൾ ഹിസ്‌കിയ യശയ്യ​യോ​ടു പറഞ്ഞു: “അങ്ങ്‌ എന്നോടു പറഞ്ഞ യഹോ​വ​യു​ടെ വാക്കുകൾ നല്ലതു​തന്നെ.”+ ഹിസ്‌കിയ തുടർന്നു: “എന്റെ ജീവി​ത​കാ​ലത്ത്‌ സ്വസ്ഥതയും* സമാധാ​ന​വും ഉണ്ടാകു​മ​ല്ലോ!”+

20 ഹിസ്‌കിയയുടെ ബാക്കി ചരിത്രം, ഹിസ്‌കി​യ​യു​ടെ വീരകൃ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചും കുളവും+ കനാലും നിർമി​ച്ച്‌ നഗരത്തി​ലേക്കു വെള്ളം കൊണ്ടു​വ​ന്ന​തി​നെ​ക്കു​റി​ച്ചും,+ യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 21 പിന്നെ ഹിസ്‌കിയ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ ഹിസ്‌കി​യ​യു​ടെ മകൻ മനശ്ശെ+ അടുത്ത രാജാ​വാ​യി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക