വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 56
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ദ്രോഹം സഹി​ക്കേ​ണ്ടി​വ​ന്നപ്പോ​ഴത്തെ ഒരു പ്രാർഥന

        • “ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു” (4)

        • “എന്റെ കണ്ണീർ അങ്ങയുടെ തോൽക്കു​ട​ത്തിൽ” (8)

        • “വെറും മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?” (4, 11)

സങ്കീർത്തനം 56:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +1ശമു 21:10

സങ്കീർത്തനം 56:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “എന്നെ കടിച്ചു​കീ​റാൻ നോക്കു​ന്നു.”

സങ്കീർത്തനം 56:3

ഒത്തുവാക്യങ്ങള്‍

  • +1ശമു 21:12
  • +സങ്ക 18:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 2, 7

സങ്കീർത്തനം 56:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1; 56:10, 11; റോമ 8:31; എബ്ര 13:6

സങ്കീർത്തനം 56:5

ഒത്തുവാക്യങ്ങള്‍

  • +യിര 18:18

സങ്കീർത്തനം 56:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 59:3; 71:10
  • +ലൂക്ക 20:20

സങ്കീർത്തനം 56:7

ഒത്തുവാക്യങ്ങള്‍

  • +യിര 18:23

സങ്കീർത്തനം 56:8

ഒത്തുവാക്യങ്ങള്‍

  • +1ശമു 27:1
  • +സങ്ക 39:12
  • +മല 3:16

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 243-244

    വീക്ഷാഗോപുരം,

    6/1/2006, പേ. 11

    8/1/2005, പേ. 23-24

    3/1/1996, പേ. 4

    8/1/1987, പേ. 26

സങ്കീർത്തനം 56:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:40
  • +റോമ 8:31

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2024, പേ. 6

സങ്കീർത്തനം 56:11

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:1
  • +സങ്ക 56:4; യശ 51:7, 12

സങ്കീർത്തനം 56:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 30:2; സഭ 5:4
  • +സങ്ക 50:23

സങ്കീർത്തനം 56:13

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:10
  • +സങ്ക 94:18; 116:8
  • +ഇയ്യ 33:29, 30

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 56:മേലെഴുത്ത്‌1ശമു 21:10
സങ്കീ. 56:31ശമു 21:12
സങ്കീ. 56:3സങ്ക 18:2
സങ്കീ. 56:4സങ്ക 27:1; 56:10, 11; റോമ 8:31; എബ്ര 13:6
സങ്കീ. 56:5യിര 18:18
സങ്കീ. 56:6സങ്ക 59:3; 71:10
സങ്കീ. 56:6ലൂക്ക 20:20
സങ്കീ. 56:7യിര 18:23
സങ്കീ. 56:81ശമു 27:1
സങ്കീ. 56:8സങ്ക 39:12
സങ്കീ. 56:8മല 3:16
സങ്കീ. 56:9സങ്ക 18:40
സങ്കീ. 56:9റോമ 8:31
സങ്കീ. 56:11സങ്ക 27:1
സങ്കീ. 56:11സങ്ക 56:4; യശ 51:7, 12
സങ്കീ. 56:12സംഖ 30:2; സഭ 5:4
സങ്കീ. 56:12സങ്ക 50:23
സങ്കീ. 56:132കൊ 1:10
സങ്കീ. 56:13സങ്ക 94:18; 116:8
സങ്കീ. 56:13ഇയ്യ 33:29, 30
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 56:1-13

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; “ദൂരെ​യുള്ള മിണ്ടാ​പ്രാ​വി”ൽ ചിട്ട​പ്പെ​ടു​ത്തി​യത്‌. മിക്താം.* ഗത്തിൽവെച്ച്‌ ഫെലി​സ്‌ത്യർ പിടി​കൂ​ടി​യ​പ്പോൾ ദാവീദ്‌ രചിച്ചത്‌.+

56 ദൈവമേ, എന്നോടു പ്രീതി കാട്ടേ​ണമേ; നശ്വര​നായ മനുഷ്യൻ എന്നെ ആക്രമി​ക്കു​ന്നു.*

ദിവസം മുഴുവൻ അവർ എന്നോടു പോരാ​ടു​ന്നു, എന്നെ ഞെരു​ക്കു​ന്നു.

 2 ദിവസം മുഴുവൻ ശത്രുക്കൾ എന്നെ കടിച്ചു​കീ​റാൻ നോക്കു​ന്നു;

ഗർവത്തോടെ അനേകർ എന്നോടു പോരാ​ടു​ന്നു.

 3 എനിക്കു പേടി തോന്നുമ്പോൾ+ ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു.+

 4 ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; എനിക്കു പേടി​യില്ല.

ആ ദൈവ​ത്തി​ന്റെ മൊഴി​ക​ളെ​യ​ല്ലോ ഞാൻ വാഴ്‌ത്തു​ന്നത്‌.

വെറും മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+

 5 ദിവസം മുഴുവൻ അവർ എനിക്കു കുഴപ്പങ്ങൾ വരുത്തി​വെ​ക്കു​ന്നു.

എങ്ങനെയും എന്നെ ദ്രോ​ഹി​ക്കുക എന്നൊരു ചിന്തയേ അവർക്കു​ള്ളൂ.+

 6 ആക്രമിക്കാൻ അവർ പതുങ്ങി​യി​രി​ക്കു​ന്നു;

എന്റെ ജീവനെടുക്കാനുള്ള+ അവസര​വും കാത്ത്‌

എന്റെ ഓരോ ചുവടും അവർ നിരീ​ക്ഷി​ക്കു​ന്നു.+

 7 ദുഷ്ടത നിമിത്തം അവരെ തള്ളിക്ക​ള​യേ​ണമേ.

ദൈവമേ, അങ്ങയുടെ കോപ​ത്തിൽ ജനതകളെ തറപറ്റി​ക്കേ​ണമേ.+

 8 എന്റെ അലച്ചി​ലെ​ല്ലാം അങ്ങ്‌ കൃത്യ​മാ​യി അറിയു​ന്നു​ണ്ട​ല്ലോ.+

എന്റെ കണ്ണീർ അങ്ങയുടെ തോൽക്കു​ട​ത്തിൽ ശേഖരി​ക്കേ​ണമേ.+

അതെല്ലാം അങ്ങയുടെ പുസ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ.+

 9 ഞാൻ സഹായ​ത്തി​നാ​യി വിളി​ക്കുന്ന ദിവസം എന്റെ ശത്രുക്കൾ പിൻവാ​ങ്ങും.+

ദൈവം എന്റെ പക്ഷത്തുണ്ട്‌, എനിക്ക്‌ ഉറപ്പാണ്‌.+

10 ദൈവത്തിൽ ഞാൻ ആശ്രയി​ക്കു​ന്നു; തിരു​മൊ​ഴി​ക​ളെ​യ​ല്ലോ ഞാൻ വാഴ്‌ത്തു​ന്നത്‌;

ഞാൻ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു; തിരു​മൊ​ഴി​ക​ളെ​യ​ല്ലോ ഞാൻ വാഴ്‌ത്തു​ന്നത്‌.

11 ഞാൻ ദൈവ​ത്തിൽ ആശ്രയി​ക്കു​ന്നു; എനിക്കു പേടി​യില്ല.+

വെറും മനുഷ്യ​ന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും?+

12 ദൈവമേ, അങ്ങയോ​ടുള്ള എന്റെ നേർച്ചകൾ നിറ​വേ​റ്റാൻ ഞാൻ ബാധ്യ​സ്ഥ​ന​ല്ലോ;+

ഞാൻ അങ്ങയ്‌ക്കു നന്ദി​പ്ര​കാ​ശ​ന​യാ​ഗങ്ങൾ അർപ്പി​ക്കും.+

13 കാരണം, അങ്ങ്‌ എന്നെ മരണത്തിൽനി​ന്ന്‌ രക്ഷിച്ചു,+

എന്റെ കാലി​ട​റാ​തെ നോക്കി.+

അതുകൊണ്ട്‌ എനിക്കു ദൈവ​മു​മ്പാ​കെ ജീവന്റെ വെളി​ച്ച​ത്തിൽ നടക്കാൻ കഴിയു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക