വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 8
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • മഹനീ​യ​നായ ദൈവം മനുഷ്യ​നെ മാനി​ക്കു​ന്നു

        • “അങ്ങയുടെ പേര്‌ എത്ര മഹനീയം!” (1, 9)

        • ‘നശ്വര​നായ മനുഷ്യ​ന്‌ എന്തു വില?’ (4)

        • മനുഷ്യ​നെ തേജസ്സ്‌ അണിയി​ച്ചി​രി​ക്കു​ന്നു (5)

സങ്കീർത്തനം 8:മേലെഴുത്ത്‌

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

സങ്കീർത്തനം 8:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ആകാശ​ത്തി​ന്മീ​തെ​പോ​ലും അങ്ങയുടെ മഹത്ത്വം വർണി​ക്ക​പ്പെ​ടു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:27; സങ്ക 104:1; 148:13

സങ്കീർത്തനം 8:2

ഒത്തുവാക്യങ്ങള്‍

  • +മത്ത 21:16; ലൂക്ക 10:21; 1കൊ 1:27

സൂചികകൾ

  • ഗവേഷണസഹായി

    “വന്ന്‌ എന്നെ അനുഗമിക്കുക”, പേ. 101

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 146

സങ്കീർത്തനം 8:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 19:1; 104:19; യശ 40:26; റോമ 1:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2023, പേ. 18-19

    പഠനസഹായി—പരാമർശങ്ങൾ, 1/2024, പേ. 12

    വീക്ഷാഗോപുരം,

    3/1/2000, പേ. 9-10

സങ്കീർത്തനം 8:4

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:29; 9:3; സങ്ക 144:3; മത്ത 6:25, 30; യോഹ 3:16; പ്രവൃ 14:17; എബ്ര 2:6-8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2023, പേ. 18-19

    വീക്ഷാഗോപുരം,

    3/1/2000, പേ. 9-10

സങ്കീർത്തനം 8:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ദൂ​ത​ന്മാ​രെ​ക്കാൾ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    8/2021, പേ. 2-3

സങ്കീർത്തനം 8:6

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:26; 9:1, 2

സങ്കീർത്തനം 8:7

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:28; 9:3

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 8:11രാജ 8:27; സങ്ക 104:1; 148:13
സങ്കീ. 8:2മത്ത 21:16; ലൂക്ക 10:21; 1കൊ 1:27
സങ്കീ. 8:3സങ്ക 19:1; 104:19; യശ 40:26; റോമ 1:20
സങ്കീ. 8:4ഉൽ 1:29; 9:3; സങ്ക 144:3; മത്ത 6:25, 30; യോഹ 3:16; പ്രവൃ 14:17; എബ്ര 2:6-8
സങ്കീ. 8:6ഉൽ 1:26; 9:1, 2
സങ്കീ. 8:7ഉൽ 1:28; 9:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 8:1-9

സങ്കീർത്ത​നം

സംഗീതസംഘനായകന്‌; ഗിത്യരാഗത്തിൽ* ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം.

8 ഞങ്ങളുടെ കർത്താ​വായ യഹോവേ, ഭൂമി​യി​ലെ​ങ്ങും അങ്ങയുടെ പേര്‌ എത്ര മഹനീയം!

അങ്ങ്‌ അങ്ങയുടെ മഹത്ത്വം ആകാശ​ത്തെ​ക്കാൾ ഉന്നതമാ​ക്കി​യി​രി​ക്കു​ന്നു.*+

 2 അങ്ങയുടെ എതിരാ​ളി​കൾ നിമിത്തം

ശിശു​ക്ക​ളു​ടെ​യും മുല കുടി​ക്കു​ന്ന​വ​രു​ടെ​യും വായിൽനി​ന്നുള്ള വാക്കുകളാൽ+ അങ്ങ്‌ ശക്തി കാണി​ച്ചി​രി​ക്കു​ന്നു.

ശത്രു​വി​ന്റെ​യും പ്രതി​കാ​ര​ദാ​ഹി​യു​ടെ​യും വായ്‌ അടപ്പി​ക്കാൻ അങ്ങ്‌ ഇതു ചെയ്‌തു.

 3 അങ്ങയുടെ വിരലു​ക​ളു​ടെ പണിയായ ആകാശ​ത്തെ​യും

അങ്ങ്‌ ഉണ്ടാക്കിയ ചന്ദ്ര​നെ​യും നക്ഷത്ര​ങ്ങ​ളെ​യും കാണു​മ്പോൾ,+

 4 നശ്വരനായ മനുഷ്യ​നെ അങ്ങ്‌ ഓർക്കാൻമാ​ത്രം അവൻ ആരാണ്‌?

അങ്ങയുടെ പരിപാ​ലനം ലഭിക്കാൻ ഒരു മനുഷ്യ​പു​ത്രന്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?+

 5 ദൈവത്തെപ്പോലുള്ളവരെക്കാൾ* അൽപ്പം മാത്രം താഴ്‌ന്ന​വ​നാ​ക്കി

അങ്ങ്‌ മഹത്ത്വ​വും തേജസ്സും മനുഷ്യ​നെ അണിയി​ച്ചു.

 6 അങ്ങയുടെ സൃഷ്ടി​ക​ളു​ടെ മേൽ മനുഷ്യ​ന്‌ അധികാ​രം കൊടു​ത്തു;+

എല്ലാം മനുഷ്യ​ന്റെ കാൽക്കീ​ഴാ​ക്കി​ക്കൊ​ടു​ത്തു:

 7 എല്ലാ ആടുക​ളും കന്നുകാ​ലി​ക​ളും

എല്ലാ വന്യമൃഗങ്ങളും+

 8 ആകാശത്തിലെ പക്ഷിക​ളും കടലിലെ മത്സ്യങ്ങ​ളും

കടലിൽ നീന്തി​ത്തു​ടി​ക്കു​ന്ന​തെ​ല്ലാം മനുഷ്യ​ന്റെ കീഴി​ലാ​യി.

 9 ഞങ്ങളുടെ കർത്താ​വായ യഹോവേ, ഭൂമി​യി​ലെ​ങ്ങും അങ്ങയുടെ പേര്‌ എത്ര മഹനീയം!

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക