വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 86
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യ്‌ക്കു തുല്യ​നാ​യി മറ്റൊരു ദൈവ​മി​ല്ല

        • യഹോവ ക്ഷമിക്കാൻ സന്നദ്ധൻ (5)

        • ജനതകളെ​ല്ലാം യഹോ​വയെ ആരാധി​ക്കണം (9)

        • “അങ്ങയുടെ വഴികൾ എന്നെ പഠിപ്പിക്കേ​ണമേ” (11)

        • “എന്റെ ഹൃദയം ഏകാ​ഗ്ര​മാക്കേ​ണമേ” (11)

സങ്കീർത്തനം 86:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കുനിഞ്ഞ്‌ ശ്രദ്ധി​ക്കേ​ണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:6; യശ 66:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 13

സങ്കീർത്തനം 86:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:28
  • +2ദിന 16:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 13

സങ്കീർത്തനം 86:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 57:1
  • +സങ്ക 25:5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 14

സങ്കീർത്തനം 86:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 14

സങ്കീർത്തനം 86:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:8; 145:9; ലൂക്ക 18:19
  • +യശ 55:7; മീഖ 7:18
  • +സങ്ക 130:7

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, ലേഖനം 189

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2022, പേ. 2, 3-4

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 206, 260-269

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 56

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    8/2018, പേ. 6

    വീക്ഷാഗോപുരം,

    7/15/2006, പേ. 12

    10/1/1998, പേ. 12-13

    12/1/1997, പേ. 10-14

    8/1/1994, പേ. 12, 16

    12/15/1992, പേ. 14-15

സങ്കീർത്തനം 86:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 17:1

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 8

    വീക്ഷാഗോപുരം,

    12/15/1992, പേ. 14-16

സങ്കീർത്തനം 86:7

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:6
  • +സങ്ക 116:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 14-16

സങ്കീർത്തനം 86:8

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11; സങ്ക 96:5; 1കൊ 8:5, 6
  • +ആവ 3:24; സങ്ക 104:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 16-17

സങ്കീർത്തനം 86:9

ഒത്തുവാക്യങ്ങള്‍

  • +യശ 2:2, 3; സെഖ 14:9; വെളി 7:9, 10
  • +വെളി 15:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 17

സങ്കീർത്തനം 86:10

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:18; ദാനി 6:27
  • +ആവ 6:4; സങ്ക 83:18; യശ 44:6; 1കൊ 8:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 17

സങ്കീർത്തനം 86:11

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിഭജി​ത​മ​ല്ലാത്ത ഒരു ഹൃദയം എനിക്കു തരേണമേ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 27:11; 119:33; 143:8; യശ 54:13
  • +സങ്ക 43:3
  • +സഭ 12:13; യിര 32:39

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 8

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    6/2020, പേ. 8-13

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2018, പേ. 10

    പഠനസഹായി—പരാമർശങ്ങൾ, 1/2023, പേ. 7

    വീക്ഷാഗോപുരം,

    3/15/1995, പേ. 11-13

    12/15/1992, പേ. 18-20

സങ്കീർത്തനം 86:12

ഒത്തുവാക്യങ്ങള്‍

  • +മത്ത 22:37

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20

സങ്കീർത്തനം 86:13

അടിക്കുറിപ്പുകള്‍

  • *

    എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 33:28; സങ്ക 56:13; 116:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20

സങ്കീർത്തനം 86:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അങ്ങയെ തങ്ങളുടെ മുന്നിൽ വെച്ചി​ട്ടില്ല.”

ഒത്തുവാക്യങ്ങള്‍

  • +2ശമു 15:12
  • +സങ്ക 10:4; 54:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20

സങ്കീർത്തനം 86:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കൃപയും.”

ഒത്തുവാക്യങ്ങള്‍

  • +പുറ 34:6; നെഹ 9:17; യോന 4:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20

സങ്കീർത്തനം 86:16

ഒത്തുവാക്യങ്ങള്‍

  • +സങ്ക 25:16
  • +സങ്ക 28:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20-22

സങ്കീർത്തനം 86:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തെളിവ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/15/1992, പേ. 20-22

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 86:1സങ്ക 34:6; യശ 66:2
സങ്കീ. 86:2സങ്ക 37:28
സങ്കീ. 86:22ദിന 16:9
സങ്കീ. 86:3സങ്ക 57:1
സങ്കീ. 86:3സങ്ക 25:5
സങ്കീ. 86:5സങ്ക 25:8; 145:9; ലൂക്ക 18:19
സങ്കീ. 86:5യശ 55:7; മീഖ 7:18
സങ്കീ. 86:5സങ്ക 130:7
സങ്കീ. 86:6സങ്ക 17:1
സങ്കീ. 86:7സങ്ക 18:6
സങ്കീ. 86:7സങ്ക 116:1
സങ്കീ. 86:8പുറ 15:11; സങ്ക 96:5; 1കൊ 8:5, 6
സങ്കീ. 86:8ആവ 3:24; സങ്ക 104:24
സങ്കീ. 86:9യശ 2:2, 3; സെഖ 14:9; വെളി 7:9, 10
സങ്കീ. 86:9വെളി 15:4
സങ്കീ. 86:10സങ്ക 72:18; ദാനി 6:27
സങ്കീ. 86:10ആവ 6:4; സങ്ക 83:18; യശ 44:6; 1കൊ 8:4
സങ്കീ. 86:11സങ്ക 27:11; 119:33; 143:8; യശ 54:13
സങ്കീ. 86:11സങ്ക 43:3
സങ്കീ. 86:11സഭ 12:13; യിര 32:39
സങ്കീ. 86:12മത്ത 22:37
സങ്കീ. 86:13ഇയ്യ 33:28; സങ്ക 56:13; 116:8
സങ്കീ. 86:142ശമു 15:12
സങ്കീ. 86:14സങ്ക 10:4; 54:3
സങ്കീ. 86:15പുറ 34:6; നെഹ 9:17; യോന 4:2
സങ്കീ. 86:16സങ്ക 25:16
സങ്കീ. 86:16സങ്ക 28:7
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 86:1-17

സങ്കീർത്ത​നം

ദാവീദിന്റെ ഒരു പ്രാർഥന.

86 യഹോവേ, ചെവി ചായി​ക്കേ​ണമേ;* എനിക്ക്‌ ഉത്തരം തരേണമേ;

ഞാൻ ക്ലേശി​ത​നും ദരി​ദ്ര​നും അല്ലോ.+

 2 എന്റെ ജീവനെ കാക്കേ​ണമേ, ഞാൻ വിശ്വ​സ്‌ത​ന​ല്ലോ.+

അങ്ങയിൽ ആശ്രയ​മർപ്പി​ക്കുന്ന ഈ ദാസനെ രക്ഷി​ക്കേ​ണമേ;

അങ്ങാണല്ലോ എന്റെ ദൈവം.+

 3 യഹോവേ, എന്നോടു പ്രീതി കാട്ടേ​ണമേ;+

ദിവസം മുഴുവൻ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​ല്ലോ.+

 4 അങ്ങയുടെ ഈ ദാസൻ സന്തോ​ഷി​ക്കാൻ ഇടയാ​ക്കേ​ണമേ;

യഹോവേ, അങ്ങയി​ലേ​ക്ക​ല്ലോ ഞാൻ നോക്കു​ന്നത്‌.

 5 യഹോവേ, അങ്ങ്‌ നല്ലവനും+ ക്ഷമിക്കാൻ സന്നദ്ധനും അല്ലോ;+

അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​രോ​ടെ​ല്ലാം സമൃദ്ധ​മാ​യി അചഞ്ചല​സ്‌നേഹം കാണി​ക്കു​ന്നവൻ.+

 6 യഹോവേ, എന്റെ പ്രാർഥന കേൾക്കേ​ണമേ;

സഹായത്തിനായുള്ള എന്റെ യാചനകൾ ശ്രദ്ധി​ക്കേ​ണമേ.+

 7 കഷ്ടകാലത്ത്‌ ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്നു;+

അങ്ങ്‌ എനിക്ക്‌ ഉത്തരം തരു​മെന്ന്‌ എനിക്ക്‌ അറിയാം.+

 8 യഹോവേ, ദൈവ​ങ്ങ​ളിൽ അങ്ങയ്‌ക്കു തുല്യ​നാ​യി മറ്റാരു​മില്ല;+

അങ്ങയുടേതിനോടു കിടപി​ടി​ക്കുന്ന പ്രവൃ​ത്തി​ക​ളു​മില്ല.+

 9 യഹോവേ, അങ്ങ്‌ ഉണ്ടാക്കിയ ജനതക​ളെ​ല്ലാം

തിരുമുമ്പിൽ വന്ന്‌ കുമ്പി​ടും;+

അവർ അങ്ങയുടെ പേര്‌ മഹത്ത്വ​പ്പെ​ടു​ത്തും.+

10 അങ്ങ്‌ മഹാനും അത്ഭുത​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​വ​നും അല്ലോ;+

അങ്ങാണു ദൈവം, അങ്ങ്‌ മാത്രം.+

11 യഹോവേ, അങ്ങയുടെ വഴികൾ എന്നെ പഠിപ്പി​ക്കേ​ണമേ.+

ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും.+

അങ്ങയുടെ പേര്‌ ഭയപ്പെ​ടാൻ എന്റെ ഹൃദയം ഏകാ​ഗ്ര​മാ​ക്കേ​ണമേ.*+

12 എന്റെ ദൈവ​മായ യഹോവേ, ഞാൻ മുഴു​ഹൃ​ദയാ അങ്ങയെ സ്‌തു​തി​ക്കു​ന്നു;+

തിരുനാമം ഞാൻ എന്നെന്നും മഹത്ത്വ​പ്പെ​ടു​ത്തും.

13 എന്നോടുള്ള അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം എത്ര വലുതാ​ണ്‌!

ശവക്കുഴിയുടെ* ആഴങ്ങളിൽനി​ന്ന്‌ എന്റെ പ്രാണനെ അങ്ങ്‌ രക്ഷിച്ചി​രി​ക്കു​ന്നു.+

14 ദൈവമേ, ധാർഷ്ട്യ​മു​ള്ളവർ എനിക്ക്‌ എതിരെ എഴു​ന്നേൽക്കു​ന്നു;+

നിഷ്‌ഠുരന്മാരുടെ സംഘം എന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്നു.

അവർ അങ്ങയ്‌ക്ക്‌ ഒട്ടും വില കല്‌പി​ക്കു​ന്നില്ല.*+

15 എന്നാൽ യഹോവേ, അങ്ങ്‌ കരുണ​യും അനുകമ്പയും* ഉള്ള ദൈവം,

പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും വിശ്വ​സ്‌ത​ത​യും നിറഞ്ഞവൻ.+

16 എന്നിലേക്കു തിരിഞ്ഞ്‌ എന്നോടു പ്രീതി കാട്ടേ​ണമേ.+

അങ്ങയുടെ ഈ ദാസനു ശക്തി പകരേ​ണമേ;+

അങ്ങയുടെ ദാസി​യു​ടെ ഈ മകനെ രക്ഷി​ക്കേ​ണമേ.

17 അങ്ങയുടെ നന്മയുടെ ഒരു അടയാളം* കാണി​ച്ചു​ത​രേ​ണമേ;

എന്നെ വെറു​ക്കു​ന്നവർ അതു കണ്ട്‌ നാണം​കെ​ടട്ടെ.

യഹോവേ, അങ്ങല്ലോ എന്റെ സഹായി​യും ആശ്വാ​സ​ക​നും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക