വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 100
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സ്രഷ്ടാ​വിനോ​ടു നന്ദി പറയുന്നു

        • “സന്തോ​ഷത്തോ​ടെ യഹോ​വയെ സേവി​ക്കു​വിൻ” (2)

        • “ദൈവ​മാ​ണു നമ്മെ ഉണ്ടാക്കി​യത്‌” (3)

സങ്കീർത്തനം 100:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 95:1, 2; 98:4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1995, പേ. 17

സങ്കീർത്തനം 100:2

ഒത്തുവാക്യങ്ങള്‍

  • +ആവ 12:12; നെഹ 8:10

സൂചികകൾ

  • ഗവേഷണസഹായി

    വാർഷികപുസ്‌തകം 2001, പേ. 3-4

    വീക്ഷാഗോപുരം,

    1/15/1995, പേ. 17

സങ്കീർത്തനം 100:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അംഗീ​ക​രി​ക്കു​വിൻ.”

  • *

    മറ്റൊരു സാധ്യത “നമ്മെ ഉണ്ടാക്കി​യതു നാമല്ല​ല്ലോ.”

ഒത്തുവാക്യങ്ങള്‍

  • +ആവ 6:4
  • +സങ്ക 149:2
  • +സങ്ക 95:6, 7; യഹ 34:31; 1പത്ര 2:25

സൂചികകൾ

  • ഗവേഷണസഹായി

    യെശയ്യാ പ്രവചനം 2, പേ. 47

    വീക്ഷാഗോപുരം,

    1/15/1996, പേ. 15

    1/15/1995, പേ. 17

    3/1/1990, പേ. 15

സങ്കീർത്തനം 100:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 50:23; 66:13; 122:1, 2
  • +സങ്ക 65:4
  • +സങ്ക 96:2; എബ്ര 13:15

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1999, പേ. 17-19

    1/15/1995, പേ. 17-20

    6/15/1992, പേ. 22

സങ്കീർത്തനം 100:5

ഒത്തുവാക്യങ്ങള്‍

  • +സങ്ക 86:5; ലൂക്ക 18:19
  • +പുറ 34:6, 7; ആവ 7:9; സങ്ക 98:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/1995, പേ. 17-20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 100:1സങ്ക 95:1, 2; 98:4
സങ്കീ. 100:2ആവ 12:12; നെഹ 8:10
സങ്കീ. 100:3ആവ 6:4
സങ്കീ. 100:3സങ്ക 149:2
സങ്കീ. 100:3സങ്ക 95:6, 7; യഹ 34:31; 1പത്ര 2:25
സങ്കീ. 100:4സങ്ക 50:23; 66:13; 122:1, 2
സങ്കീ. 100:4സങ്ക 65:4
സങ്കീ. 100:4സങ്ക 96:2; എബ്ര 13:15
സങ്കീ. 100:5സങ്ക 86:5; ലൂക്ക 18:19
സങ്കീ. 100:5പുറ 34:6, 7; ആവ 7:9; സങ്ക 98:3
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 100:1-5

സങ്കീർത്ത​നം

നന്ദി പറയുന്ന ശ്രുതി​മ​ധു​ര​മായ ഗാനം.

100 മുഴു​ഭൂ​മി​യും യഹോ​വ​യ്‌ക്കു ജയഘോ​ഷം മുഴക്കട്ടെ.+

 2 സന്തോഷത്തോടെ യഹോ​വയെ സേവി​ക്കു​വിൻ.+

സന്തോഷാരവങ്ങളോടെ ദൈവ​സ​ന്നി​ധി​യിൽ വരുവിൻ.

 3 യഹോവ ദൈവ​മെന്ന്‌ അറിയു​വിൻ.*+

ദൈവമാണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ളവർ.*+

നമ്മൾ ദൈവ​ത്തി​ന്റെ ജനം, ദൈവ​ത്തി​ന്റെ മേച്ചിൽപ്പു​റത്തെ ആടുകൾ.+

 4 നന്ദി അർപ്പി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ന്റെ കവാട​ങ്ങ​ളി​ലേക്കു വരുവിൻ;+

സ്‌തുതികളുമായി തിരു​മു​റ്റത്ത്‌ പ്രവേ​ശി​ക്കു​വിൻ.+

ദൈവത്തിനു നന്ദി​യേ​കു​വിൻ, തിരു​നാ​മത്തെ സ്‌തു​തി​ക്കു​വിൻ.+

 5 യഹോവ നല്ലവന​ല്ലോ;+

ദൈവത്തിന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌,

ദൈവത്തിന്റെ വിശ്വ​സ്‌ത​ത​യോ തലമു​റ​ത​ല​മു​റ​യോ​ള​മു​ള്ള​തും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക