വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 104
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • സൃഷ്ടി​യി​ലെ അത്ഭുത​ങ്ങളെപ്രതി ദൈവത്തെ സ്‌തു​തി​ക്കു​ന്നു

        • ഭൂമി എന്നും നിലനിൽക്കും (5)

        • മർത്യനു വീഞ്ഞും അപ്പവും (15)

        • “അങ്ങയുടെ സൃഷ്ടികൾ എത്ര അധികം!” (24)

        • ‘ജീവശക്തി എടുക്കു​മ്പോൾ അവ ചാകുന്നു’ (29)

സങ്കീർത്തനം 104:1

ഒത്തുവാക്യങ്ങള്‍

  • +സങ്ക 103:1
  • +സങ്ക 86:10
  • +1ദിന 16:27; യഹ 1:27, 28; ദാനി 7:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2008, പേ. 13

സങ്കീർത്തനം 104:2

ഒത്തുവാക്യങ്ങള്‍

  • +യാക്ക 1:17; 1യോഹ 1:5
  • +യശ 40:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2008, പേ. 13

സങ്കീർത്തനം 104:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “തുലാം വെള്ളത്തിൽ ഉറപ്പി​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:11; ആമോ 9:6
  • +ആവ 33:26; യശ 19:1
  • +2ശമു 22:11; ഇയ്യ 38:1

സങ്കീർത്തനം 104:4

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാക്ക​ളും.”

ഒത്തുവാക്യങ്ങള്‍

  • +യഹ 1:13; എബ്ര 1:7, 14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/1986, പേ. 29

സങ്കീർത്തനം 104:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അതു ചാഞ്ചാ​ടില്ല.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:4, 7; സങ്ക 24:1, 2
  • +സഭ 1:4

സങ്കീർത്തനം 104:6

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:2

സങ്കീർത്തനം 104:7

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:9

സങ്കീർത്തനം 104:8

ഒത്തുവാക്യങ്ങള്‍

  • +സുഭ 8:25

സങ്കീർത്തനം 104:9

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:8-10; സങ്ക 33:7; സുഭ 8:29; യിര 5:22

സങ്കീർത്തനം 104:10

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാ​ലു​ക​ളി​ലേക്ക്‌.”

സങ്കീർത്തനം 104:11

സൂചികകൾ

  • ഗവേഷണസഹായി

    ഉണരുക!,

    3/8/1996, പേ. 18

സങ്കീർത്തനം 104:13

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, പുരമു​ക​ളി​ലെ മുറി.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 38:38; സങ്ക 147:8; യിര 10:13; ആമോ 9:6; മത്ത 5:45
  • +സങ്ക 65:9; പ്രവൃ 14:17

സങ്കീർത്തനം 104:14

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:29, 30; 9:3

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 46

    വീക്ഷാഗോപുരം,

    10/15/2011, പേ. 8

സങ്കീർത്തനം 104:15

ഒത്തുവാക്യങ്ങള്‍

  • +സഭ 9:7
  • +സഭ 10:19

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 43

    വീക്ഷാഗോപുരം,

    10/15/2011, പേ. 8

സങ്കീർത്തനം 104:17

ഒത്തുവാക്യങ്ങള്‍

  • +യിര 8:7

സങ്കീർത്തനം 104:18

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 39:1
  • +സുഭ 30:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2004, പേ. 9

    7/15/1997, പേ. 24

സങ്കീർത്തനം 104:19

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:16; സങ്ക 19:6; യിര 31:35

സങ്കീർത്തനം 104:20

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:5; സങ്ക 74:16; യശ 45:7

സങ്കീർത്തനം 104:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”

ഒത്തുവാക്യങ്ങള്‍

  • +ആമോ 3:4
  • +സങ്ക 147:9

സങ്കീർത്തനം 104:24

ഒത്തുവാക്യങ്ങള്‍

  • +നെഹ 9:6
  • +സുഭ 3:19; യിര 10:12

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 55, 173-175

സങ്കീർത്തനം 104:25

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:21

സങ്കീർത്തനം 104:26

അടിക്കുറിപ്പുകള്‍

  • *

    പദാവലി കാണുക.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 41:1

സങ്കീർത്തനം 104:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 136:25; 145:15; 147:9; മത്ത 6:26

സങ്കീർത്തനം 104:28

ഒത്തുവാക്യങ്ങള്‍

  • +ലൂക്ക 12:24
  • +സങ്ക 107:9; 145:16

സങ്കീർത്തനം 104:29

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ആത്മാവ്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 3:19; ഇയ്യ 34:14, 15; സങ്ക 146:3, 4; സഭ 3:19, 20; 12:7

സങ്കീർത്തനം 104:30

അടിക്കുറിപ്പുകള്‍

  • *

    അതായത്‌, ദൈവാ​ത്മാ​വ്‌.

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 33:4; പ്രവൃ 17:28

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2002, പേ. 4-5

സങ്കീർത്തനം 104:31

ഒത്തുവാക്യങ്ങള്‍

  • +ഉൽ 1:31

സങ്കീർത്തനം 104:32

ഒത്തുവാക്യങ്ങള്‍

  • +പുറ 19:18

സങ്കീർത്തനം 104:33

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദൈവ​ത്തി​നു സംഗീതം ഉതിർക്കും.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 13:6
  • +സങ്ക 146:2

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 14

സങ്കീർത്തനം 104:34

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈവ​ത്തെ​ക്കു​റി​ച്ചുള്ള എന്റെ ധ്യാനം പ്രസാ​ദ​ക​ര​മാ​യി​രി​ക്കട്ടെ.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 40

സങ്കീർത്തനം 104:35

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:10, 38; സുഭ 2:22

സൂചികകൾ

  • ഗവേഷണസഹായി

    ‘നിശ്വസ്‌തം’, പേ. 103

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 104:1സങ്ക 103:1
സങ്കീ. 104:1സങ്ക 86:10
സങ്കീ. 104:11ദിന 16:27; യഹ 1:27, 28; ദാനി 7:9
സങ്കീ. 104:2യാക്ക 1:17; 1യോഹ 1:5
സങ്കീ. 104:2യശ 40:22
സങ്കീ. 104:3സങ്ക 18:11; ആമോ 9:6
സങ്കീ. 104:3ആവ 33:26; യശ 19:1
സങ്കീ. 104:32ശമു 22:11; ഇയ്യ 38:1
സങ്കീ. 104:4യഹ 1:13; എബ്ര 1:7, 14
സങ്കീ. 104:5ഇയ്യ 38:4, 7; സങ്ക 24:1, 2
സങ്കീ. 104:5സഭ 1:4
സങ്കീ. 104:6ഉൽ 1:2
സങ്കീ. 104:7ഉൽ 1:9
സങ്കീ. 104:8സുഭ 8:25
സങ്കീ. 104:9ഇയ്യ 38:8-10; സങ്ക 33:7; സുഭ 8:29; യിര 5:22
സങ്കീ. 104:13ഇയ്യ 38:38; സങ്ക 147:8; യിര 10:13; ആമോ 9:6; മത്ത 5:45
സങ്കീ. 104:13സങ്ക 65:9; പ്രവൃ 14:17
സങ്കീ. 104:14ഉൽ 1:29, 30; 9:3
സങ്കീ. 104:15സഭ 9:7
സങ്കീ. 104:15സഭ 10:19
സങ്കീ. 104:17യിര 8:7
സങ്കീ. 104:18ഇയ്യ 39:1
സങ്കീ. 104:18സുഭ 30:26
സങ്കീ. 104:19ഉൽ 1:16; സങ്ക 19:6; യിര 31:35
സങ്കീ. 104:20ഉൽ 1:5; സങ്ക 74:16; യശ 45:7
സങ്കീ. 104:21ആമോ 3:4
സങ്കീ. 104:21സങ്ക 147:9
സങ്കീ. 104:24നെഹ 9:6
സങ്കീ. 104:24സുഭ 3:19; യിര 10:12
സങ്കീ. 104:25ഉൽ 1:21
സങ്കീ. 104:26ഇയ്യ 41:1
സങ്കീ. 104:27സങ്ക 136:25; 145:15; 147:9; മത്ത 6:26
സങ്കീ. 104:28ലൂക്ക 12:24
സങ്കീ. 104:28സങ്ക 107:9; 145:16
സങ്കീ. 104:29ഉൽ 3:19; ഇയ്യ 34:14, 15; സങ്ക 146:3, 4; സഭ 3:19, 20; 12:7
സങ്കീ. 104:30ഇയ്യ 33:4; പ്രവൃ 17:28
സങ്കീ. 104:31ഉൽ 1:31
സങ്കീ. 104:32പുറ 19:18
സങ്കീ. 104:33സങ്ക 13:6
സങ്കീ. 104:33സങ്ക 146:2
സങ്കീ. 104:35സങ്ക 37:10, 38; സുഭ 2:22
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 104:1-35

സങ്കീർത്ത​നം

104 ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ.+

എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എത്ര വലിയവൻ!+

അങ്ങ്‌ മഹത്ത്വ​വും തേജസ്സും ധരിച്ചി​രി​ക്കു​ന്നു.+

 2 അങ്ങ്‌ വസ്‌ത്രം​പോ​ലെ പ്രകാശം അണിഞ്ഞി​രി​ക്കു​ന്നു,+

കൂടാരത്തുണിപോലെ ആകാശം വിരി​ക്കു​ന്നു.+

 3 ദൈവം തന്റെ മേൽമു​റി​ക​ളു​ടെ തുലാം, മുകളി​ലുള്ള വെള്ളത്തിൽ ഉറപ്പി​ക്കു​ന്നു;*+

മേഘങ്ങൾ രഥമാക്കി+ കാറ്റിൻചി​റ​കിൽ സഞ്ചരി​ക്കു​ന്നു.+

 4 ദൈവം തന്റെ ദൂതന്മാ​രെ കാറ്റും*

തന്റെ ശുശ്രൂ​ഷ​ക​ന്മാ​രെ, ചുട്ടെ​രി​ക്കുന്ന തീയും ആക്കുന്നു.+

 5 ദൈവം ഭൂമിയെ അതിന്റെ അടിസ്ഥാ​ന​ത്തി​ന്മേൽ സ്ഥാപിച്ചു;+

ഒരു കാലത്തും അതു സ്വസ്ഥാ​ന​ത്തു​നിന്ന്‌ ഇളകില്ല.*+

 6 വസ്‌ത്രംകൊണ്ടെന്നപോലെ അങ്ങ്‌ ആഴിയാൽ അതു മൂടി.+

വെള്ളം പർവത​ങ്ങ​ളെ​ക്കാൾ ഉയർന്നു​നി​ന്നു.

 7 അങ്ങയുടെ ശകാരം കേട്ട്‌ അത്‌ ഓടി​ക്ക​ളഞ്ഞു;+

അങ്ങയുടെ ഇടിനാ​ദം കേട്ട്‌ അതു പേടി​ച്ചോ​ടി,

 8 —പർവതങ്ങൾ ഉയർന്നു,+ താഴ്‌വ​രകൾ താണു—

അങ്ങ്‌ നിശ്ചയിച്ച സ്ഥാനത്ത്‌ ചെന്ന്‌ നിന്നു.

 9 പിന്നെ ഒരിക്ക​ലും അതു ഭൂമിയെ മൂടാ​തി​രി​ക്കേ​ണ്ട​തിന്‌

ലംഘിക്കരുതാത്ത ഒരു അതിർ അതിനാ​യി വെച്ചു.+

10 ദൈവം നീരു​റ​വ​കളെ താഴ്‌വരകളിലേക്ക്‌* അയയ്‌ക്കു​ന്നു;

മലനിരകൾക്കിടയിലൂടെ അവ ഒഴുകു​ന്നു.

11 കാട്ടുമൃഗങ്ങളെല്ലാം അവയിൽനി​ന്ന്‌ കുടി​ക്കു​ന്നു;

കാട്ടുകഴുതകൾ ദാഹം തീർക്കു​ന്നു.

12 ആകാശപ്പറവകൾ അവയ്‌ക്കു മുകളിൽ ചേക്കേ​റു​ന്നു;

പച്ചിലപ്പടർപ്പുകൾക്കിടയിൽ ഇരുന്ന്‌ അവ പാട്ടു മൂളുന്നു.

13 തന്റെ മേൽമുറികളിൽനിന്ന്‌* ദൈവം പർവത​ങ്ങളെ നനയ്‌ക്കു​ന്നു.+

അങ്ങയുടെ പ്രവൃ​ത്തി​ക​ളു​ടെ ഫലം അനുഭ​വിച്ച്‌ ഭൂമി തൃപ്‌തി​യ​ട​യു​ന്നു.+

14 ദൈവം ഭൂമി​യിൽനിന്ന്‌ ആഹാരം വിളയി​ക്കു​ന്നു;

കന്നുകാലികൾക്കു പുല്ലും

മനുഷ്യർക്കായി സസ്യജാ​ല​ങ്ങ​ളും മുളപ്പി​ക്കു​ന്നു;+

15 മനുഷ്യന്റെ ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കുന്ന വീഞ്ഞും+

മുഖകാന്തിയേകുന്ന എണ്ണയും

മർത്യന്റെ ഹൃദയത്തെ പോഷി​പ്പി​ക്കുന്ന അപ്പവും ദൈവം നൽകുന്നു.+

16 യഹോവയുടെ വൃക്ഷങ്ങൾക്ക്‌,

ലബാനോനിൽ ദൈവം നട്ട ദേവദാ​രു​ക്കൾക്ക്‌,

മതിയാവോളം വെള്ളം ലഭിക്കു​ന്നു.

17 പക്ഷികൾ അവയിൽ കൂടു കൂട്ടുന്നു.

ജൂനിപ്പർ വൃക്ഷങ്ങൾ കൊക്കി​ന്റെ പാർപ്പി​ടം.+

18 ഉയരമുള്ള മലകൾ മലയാ​ടു​ക​ളു​ടെ സങ്കേതം;+

പാറമുയലിനോ പാറ​ക്കെ​ട്ടു​കൾ അഭയം.+

19 കാലങ്ങൾ നിശ്ചയി​ക്കാൻ ദൈവം ചന്ദ്രനെ ഉണ്ടാക്കി;

അസ്‌തമയസമയം സൂര്യനു നന്നായി അറിയാം.+

20 അങ്ങ്‌ ഇരുട്ടു വീഴ്‌ത്തു​ന്നു, രാത്രി വരുന്നു;+

അപ്പോൾ, വന്യമൃ​ഗ​ങ്ങ​ളെ​ല്ലാം ചുറ്റി​ന​ട​ക്കു​ന്നു.

21 കരുത്തരായ സിംഹങ്ങൾ* ഇരയ്‌ക്കു​വേണ്ടി അലറുന്നു;+

അവ ദൈവ​ത്തോട്‌ ആഹാരം ചോദി​ക്കു​ന്നു.+

22 സൂര്യൻ ഉദിക്കു​മ്പോൾ

അവ വീണ്ടും മടകളിൽ പോയി കിടക്കു​ന്നു.

23 മനുഷ്യനോ പണിക്ക്‌ ഇറങ്ങുന്നു;

അവൻ അന്തി​യോ​ളം പണി​യെ​ടു​ക്കു​ന്നു.

24 യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയ​ധി​കം!+

അങ്ങ്‌ അവയെ​യെ​ല്ലാം ജ്ഞാന​ത്തോ​ടെ ഉണ്ടാക്കി.+

അങ്ങയുടെ സൃഷ്ടി​ക​ളാൽ ഭൂമി നിറഞ്ഞി​രി​ക്കു​ന്നു.

25 അതാ സമുദ്രം! അനന്തം! അതിവി​ശാ​ലം!

അതിൽ നിറയെ ചെറു​തും വലുതും ആയ എണ്ണമറ്റ ജീവജാ​ലങ്ങൾ!+

26 അതിലൂടെ കപ്പലുകൾ സഞ്ചരി​ക്കു​ന്നു;

അതിൽ കളിച്ചു​ന​ട​ക്കാൻ അങ്ങ്‌ ഉണ്ടാക്കിയ ലിവ്യാ​ഥാ​നു​മുണ്ട്‌.*+

27 സമയത്ത്‌ ആഹാരം കിട്ടാൻ

അവയെല്ലാം അങ്ങയെ നോക്കി​യി​രി​ക്കു​ന്നു.+

28 അങ്ങ്‌ നൽകു​ന്നത്‌ അവ തിന്നുന്നു.+

തൃക്കൈ തുറക്കു​മ്പോൾ നല്ല വസ്‌തു​ക്ക​ളാൽ അവയ്‌ക്കു തൃപ്‌തി​വ​രു​ന്നു.+

29 അങ്ങ്‌ മുഖം മറയ്‌ക്കു​മ്പോൾ അവ അസ്വസ്ഥ​രാ​കു​ന്നു.

അങ്ങ്‌ അവയുടെ ജീവശക്തി* എടുക്കു​മ്പോൾ അവ ചത്ത്‌ പൊടി​യി​ലേക്കു മടങ്ങുന്നു.+

30 അങ്ങ്‌ ആത്മാവിനെ* അയയ്‌ക്കു​മ്പോൾ അവ സൃഷ്ടി​ക്ക​പ്പെ​ടു​ന്നു;+

അങ്ങ്‌ മണ്ണിനു നവജീ​വ​നേ​കു​ന്നു.

31 യഹോവയുടെ മഹത്ത്വം എന്നെന്നും നിലനിൽക്കും.

യഹോവ തന്റെ സൃഷ്ടി​യിൽ ആനന്ദി​ക്കും.+

32 ദൈവം ഭൂമിയെ നോക്കു​മ്പോൾ അതു വിറയ്‌ക്കു​ന്നു;

മലകളെ തൊടു​മ്പോൾ അവ പുകയു​ന്നു.+

33 ജീവിതകാലം മുഴുവൻ ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും;+

ജീവനുള്ളിടത്തോളം എന്റെ ദൈവത്തെ പാടി സ്‌തു​തി​ക്കും.*+

34 എന്റെ ചിന്തകൾ ദൈവ​ത്തി​നു പ്രസാ​ദ​ക​ര​മാ​യി​രി​ക്കട്ടെ.*

ഞാൻ യഹോ​വ​യിൽ ആനന്ദി​ക്കും.

35 പാപികൾ ഭൂമു​ഖ​ത്തു​നിന്ന്‌ അപ്രത്യ​ക്ഷ​രാ​കും;

ദുഷ്ടർ മേലാ​ലു​ണ്ടാ​യി​രി​ക്കില്ല.+

ഞാൻ യഹോ​വയെ സ്‌തു​തി​ക്കട്ടെ. യാഹിനെ വാഴ്‌ത്തു​വിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക