വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 113
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • ഉന്നതനായ ദൈവം സാധു​വി​നെ എഴു​ന്നേൽപ്പി​ക്കു​ന്നു

        • യഹോ​വ​യു​ടെ പേര്‌ എന്നെന്നും വാഴ്‌ത്തപ്പെ​ടും (2)

        • ദൈവം കുനിഞ്ഞ്‌ നോക്കു​ന്നു (6)

സങ്കീർത്തനം 113:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/1/1997, പേ. 16

    2/15/1993, പേ. 8-9

സങ്കീർത്തനം 113:2

ഒത്തുവാക്യങ്ങള്‍

  • +1ദിന 16:36; 29:10; സങ്ക 106:48

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 8-9

സങ്കീർത്തനം 113:3

ഒത്തുവാക്യങ്ങള്‍

  • +സങ്ക 72:19; 86:9; യശ 59:19; മല 1:11

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

    2/15/1993, പേ. 9

സങ്കീർത്തനം 113:4

ഒത്തുവാക്യങ്ങള്‍

  • +സങ്ക 97:9; 99:2
  • +1രാജ 8:27

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 9

സങ്കീർത്തനം 113:5

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സിംഹാ​സ​ന​സ്ഥ​നാ​യി​രി​ക്കുന്ന.”

ഒത്തുവാക്യങ്ങള്‍

  • +പുറ 15:11

സങ്കീർത്തനം 113:6

ഒത്തുവാക്യങ്ങള്‍

  • +സങ്ക 18:35; 138:6; യശ 57:15; 66:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

    6/15/2006, പേ. 31

    10/15/2005, പേ. 27

    11/1/2004, പേ. 29

    12/1/1993, പേ. 14

    2/15/1993, പേ. 9

സങ്കീർത്തനം 113:7

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ചവറ്റു​കൂ​ന​യിൽനി​ന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/1/2006, പേ. 14

    2/15/1993, പേ. 9-10

സങ്കീർത്തനം 113:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 9-10

സങ്കീർത്തനം 113:9

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്ര​ന്മാ​രോ​ടൊ​പ്പം.”

  • *

    അഥവാ “ഹല്ലേലൂയ!” യഹോവ എന്ന പേരിന്റെ ഹ്രസ്വ​രൂ​പ​മാ​ണ്‌ “യാഹ്‌.”

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:5; യശ 54:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/1993, പേ. 10

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 113:21ദിന 16:36; 29:10; സങ്ക 106:48
സങ്കീ. 113:3സങ്ക 72:19; 86:9; യശ 59:19; മല 1:11
സങ്കീ. 113:4സങ്ക 97:9; 99:2
സങ്കീ. 113:41രാജ 8:27
സങ്കീ. 113:5പുറ 15:11
സങ്കീ. 113:6സങ്ക 18:35; 138:6; യശ 57:15; 66:2
സങ്കീ. 113:71ശമു 2:7
സങ്കീ. 113:91ശമു 2:5; യശ 54:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 113:1-9

സങ്കീർത്ത​നം

113 യാഹിനെ സ്‌തു​തി​പ്പിൻ!*

യഹോവയുടെ ദാസന്മാ​രേ, ദൈവ​ത്തി​നു സ്‌തു​തി​യേ​കു​വിൻ!

യഹോവയുടെ പേരിനെ സ്‌തു​തി​ക്കു​വിൻ!

 2 ഇന്നുമുതൽ എന്നെന്നും+

യഹോവയുടെ പേര്‌ വാഴ്‌ത്ത​പ്പെ​ടട്ടെ.

 3 സൂര്യോദയംമുതൽ സൂര്യാ​സ്‌ത​മ​യം​വരെ

യഹോവയുടെ പേര്‌ വാഴ്‌ത്ത​പ്പെ​ടട്ടെ.+

 4 യഹോവ സകല ജനതകൾക്കും മീതെ ഉന്നതൻ!+

ദൈവമഹത്ത്വം ആകാശ​ത്തെ​ക്കാൾ ഉയർന്നത്‌.+

 5 ഉന്നതങ്ങളിൽ വസിക്കുന്ന*

നമ്മുടെ ദൈവ​മായ യഹോ​വ​യെ​പ്പോ​ലെ ആരുണ്ട്‌?+

 6 ദൈവം കുനിഞ്ഞ്‌ ആകാശ​ത്തെ​യും ഭൂമി​യെ​യും നോക്കു​ന്നു;+

 7 സാധുവിനെ പൊടി​യിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കു​ന്നു;

ദരിദ്രനെ ചാരക്കൂമ്പാരത്തിൽനിന്ന്‌* പിടി​ച്ചു​യർത്തു​ന്നു.+

 8 എന്നിട്ട്‌, അവനെ പ്രധാ​നി​ക​ളോ​ടൊ​പ്പം,

ജനത്തിലെ പ്രധാ​നി​ക​ളോ​ടൊ​പ്പം, ഇരുത്തു​ന്നു.

 9 വന്ധ്യയായ സ്‌ത്രീ​ക്കു ദൈവം കുടും​ബം നൽകുന്നു;

സന്തോഷവതിയായ അമ്മയായി അവൾ മക്കളോടൊപ്പം* കഴിയു​ന്നു.+

യാഹിനെ സ്‌തു​തി​പ്പിൻ!*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക